Healthy foods for anti aging: ജങ്ക് ഫുഡുകളും കൃത്രിമ മധുരം ചേർത്ത പാനീയങ്ങളും അമിതമായി കഴിക്കുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. ഇത്തരം ഭക്ഷണശീലം പിന്തുടരുന്നവരുടെ മസ്തിഷ്ക ആരോഗ്യം കാലക്രമേണ മോശമാകും.
Aging Facts: വേഗത്തിൽ പ്രായമാകുന്നത് ഒഴിവാക്കാൻ ആരോഗ്യകരമായ ദിനചര്യ പിന്തുടരേണ്ടത് പ്രധാനമാണ്. അതിനാല്‍, നമ്മള് നമ്മുടെ ജീവിത ശൈലിയുമായി ബന്ധപ്പെട്ട് എന്ത് പിഴവുകള്‍ ആണ് വരുത്തുന്നത് എന്ന് മനസിലാക്കി അത് തിരുത്തേണ്ടത് അനിവാര്യമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.