Jude Anthany Joseph vs Antony Varghese : സിനിമ ചെയ്യുന്നതിനായി അഡ്വാൻസ് പ്രതിഫലം വാങ്ങി ആന്റണി വർഗീസ് നിർമാതാവിനെ പറ്റിച്ചുയെന്നാണ് ജൂഡ് ആന്തണി ആരോപിച്ചത്
RDX Movie Issue : അർധരാത്രിയിൽ സീനിയർ താരങ്ങൾ എല്ലാം നിൽക്കവെയാണ് ഷെയ്ൻ നിഗം ചിത്രീകരണത്തിനിടെ സെറ്റിൽ നിന്നും ഇറങ്ങി പോയത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
Poovan OTT Release : ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് സീ നെറ്റ്വർക്കാണ്. ചിത്രം ഇന്ന്, മാർച്ച് 24 മുതൽ ഒടിടി പ്ലാറ്റ്ഫോമായ സീ 5 ൽ സ്ട്രീമിങ് ആരംഭിച്ചു.
Oh Meri Laila Malayalam Movie OTT Release : കഴിഞ്ഞ വർഷം ഡിസംബറിൽ തിയറ്ററുകളിൽ എത്തിയ ചിത്രമാണ് ഓ മേരി ലൈല. ലൈലാസുരൻ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിക്കുന്നത്
Poovan Movie Trailer ഒരു പൂവൻ കോഴിയും അതിന്റെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് പൂവൻ സിനിമ എന്ന തോന്നിപ്പിക്കുവിധമാണ് അണിയറപ്രവർത്തകർ ചിത്രത്തിന്റെ ട്രെയിലർ ഒരുക്കിയിരിക്കുന്നത്
Poovan Movie Release Date : ചിത്രം ജനുവരി 20 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ആന്റണി വർഗീസ് പെപ്പെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വിവരം അറിയിച്ചത്.
KSRTC City Service : ഓരോ 20 മിനിറ്റ് ഇടവിട്ടാണ് ഓറഞ്ച് ബസ്സ് സർവ്വീസ് നടത്തുക. ഒരു യാത്രയ്ക്ക് 10 രൂപ തന്നെയാണ് നിരക്ക്. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു.
RDX Movie Latest Update : അടി തുടങ്ങിയെന്ന കുറുപ്പോടെയാണ് ചിത്രത്തിൻറെ പ്രോമോ പുറത്തുവിട്ടത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് നവാഗതനായ നഹാസ് ഹിദായത്താണ്.
Aanaparambile World Cup Release Date : ഫുട്ബോൾ പശ്ചാത്തലത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ ഇന്ത്യൻ ഇതിഹാസം ഐ.എം വിജയൻ ഉൾപ്പെടെയുള്ളവർ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.