ആന്റണി പെപ്പെ നായകനായ കാട്ടാളൻ തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞ് ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഇങ്ങനെ...
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം റിലീസിനെത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.
ആന്റണി വർഗീസും കീർത്തി സുരേഷും ഒന്നിക്കുന്ന ചിത്രത്തിന്റെ പ്രോജക്ട് സൈനിങ് വീഡിയോ ആണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്.
ആന്റണി വർഗീസ് എന്ന പേരിൽ തന്നെയാണ് പെപ്പെ ചിത്രത്തിൽ എത്തുന്നത്.
Antony Varghese Pepe: സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി 'കാട്ടാളൻ’ ന്റെ പോസ്റ്റർ.ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് 'കാട്ടാളൻ’ നിർമിക്കുന്നത്.
കൊണ്ടൽ എന്ന ചിത്രത്തിന് ശേഷം ആന്റണി പെപ്പെ നായകനായ ചിത്രമാണ് ദാവീദ്. ബോക്സർ ആയാണ് ചിത്രത്തിൽ ആന്റണി വേഷമിട്ടിരിക്കുന്നത്.
ആഷിഖ് അബു എന്ന ബോക്സർ ആയിട്ടാണ് ആന്റണി വർഗീസ് ദാവീദിൽ അഭിനയിക്കുന്നത്.
സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് നിർമ്മിച്ച ചിത്രമാണ് കൊണ്ടൽ. അജിത് മാമ്പള്ളിയാണ് സംവിധാനം.
കടല്‍ സംഘര്‍ഷത്തിന്റെ കഥ പറയുന്ന ചിത്രമാണ് കൊണ്ടൽ. പ്രശസ്ത കന്നഡ താരം രാജ് ബി ഷെട്ടിയും ഈ ചിത്രത്തിൻ്റെ താരനിരയിലുണ്ട്.
ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രമാണിത്. ഇതിലെ നിരവധി സംഘട്ടന രംഗങ്ങൾ കടലിൽത്തന്നെയാണ് ചിത്രീകരിച്ചിരിക്കുന്നത്.
Antony Varghese Pepe New Action Movie: വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ രാജ് ബി ഷെട്ടി, ഷബീർ കല്ലറയ്ക്കൽ എന്നിവരും അഭിനയിക്കുന്നു.
Antony Varghese Shibu Baby John Movie : പരസ്യ സംവിധായകനായ ഗോവിന്ദ് വിഷ്ണുവാണ് പുതിയ ചിത്രം ഒരുക്കുന്നത്.
Antony Varghese new films:സിനിമ നിർമാണ രംഗത്ത് ഒരു ദശാബ്ദം പിന്നിടുകയാണ്വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ്.
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ഒരുക്കിയ ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്‌സ് പ്രേക്ഷകർ ഏറ്റെടുത്തതിന് തെളിവാണിത്.
Sophia Paul Next Movie : നവാഗതനായ അജിത് മാമ്പള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്
തകർന്നുവീണൊരു കെട്ടിടത്തിന്‍റെ ഭിത്തിയിൽ വരച്ചുചേർത്തിരിക്കുന്ന രീതിയിലാണ് ആന്റണിയുടെ മുഖം പോസ്റ്ററിൽ കാണിച്ചിരിക്കുന്നത്. തെയ്യക്കോലം കെട്ടിയാടാനായി ഇരിക്കുന്നൊരാളും ഒരു നായയും പോസ്റ്ററിലുണ്ട്.
ഏകദേശം 1.25 കോടി രൂപയാണ് ആദ്യ ദിനം 'ആർഡിഎക്സ്' നേടിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഓണം റിലീസായി എത്തിയിരിക്കുകയാണ് സോഫിയ പോളിന്റെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് നിർമ്മിച്ച ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സ്. ഇന്ന്, ഓഗസ്റ്റ് 25നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. നവാഗതനായ നഹാസ് ഹിദായത്താണ് ചിത്രം സംവിധാനം ചെയ്തത്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ.
കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻബ് അറിവാണ് ഈ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നത്.