കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) മെയ് 2 മുതൽ നടത്തുന്ന ത്രിദിന പരിശീലനം 8 മുതൽ 12 വരെ ക്ലാസുകളിലെ 80,000 അധ്യാപകർക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്.
കാലാവസ്ഥ വ്യതിയാനം മൂലം ശക്തമായ മഴയിൽ വെള്ളപ്പൊക്കം പ്രകൃതിദുരന്തങ്ങൾ അടിക്കടി ഉണ്ടാകുമ്പോൾ എഐ മോഡലിന് ഏഴുദിവസം മുമ്പ് പ്രളയം പ്രവചിക്കാൻ കഴിയുമെന്ന് ഗൂഗിൾ അവകാശപ്പെടുന്നു
അനന്തു എസ് കുമാര്‍ എന്ന യുവ കലാകാരനാണ് ഈ പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിറക്കിയത്. കോഡുകള്‍ ഉപയോഗിച്ച് പൂര്‍ണമായും എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച പോസ്റ്ററിന് മാസങ്ങളുടെ പരിശ്രമം ആവശ്യമായിരുന്നു.
Blockchain technology: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് ടെക്നോളജി, സ്പാം ഡിറ്റക്റ്റ് സിസ്റ്റം എന്നിവയുടെ സഹായത്തോടെ രജിസ്റ്റർ ചെയ്യാത്ത ടെലിമാർക്കറ്ററുകളിൽ നിന്നുള്ള അനാവശ്യ കോളുകളും സന്ദേശങ്ങളും നിയന്ത്രിക്കാനാണ് നടപടികൾ സ്വീകരിക്കുന്നത്.
ചടുലമായ നീക്കത്തോടെയാണ് നൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി അബുദാബി പോലീസ് ക്രിമിനൽ സംഘത്തെ വലയിലാക്കിയത്. തട്ടിപ്പിന് ഓൺലൈൻ മാർഗ്ഗങ്ങളാണ് ഇവർ പ്രയോഗിച്ചിരുന്നത്. ഇരകളെ വശീകരിച്ച് വൻ ഓഫറുകൾ നൽകിയാണ് പണം തട്ടുന്നത്. കൃത്യമായ നിരീക്ഷണം, മിന്നൽ വേഗത്തിലുള്ള സ്ഥിരീകണം എന്നവയിലൂടെയാണ് സംഘത്തെ പോലീസ് പൂട്ടിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.