ഒക്ടോബർ 16 മുതൽ രാവിലെ 7:49 ന് മിഥുന രാശിയിൽ ചൊവ്വയുടെ സംക്രമണം ആരംഭിച്ചിട്ടുണ്ട് . ഒരുപാട് പേർക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കാൻ പോകുന്നത്. എന്നാൽ ഈ നല്ല സമയം എത്രത്തോളം നിലനിൽക്കുമെന്ന് നോക്കാം.
ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശി മാറ്റം അവയുടെ ചലനം എന്നിവയ്ക്കെല്ലാം പ്രത്യേക പ്രാധാന്യമുണ്ട്. ഗ്രങ്ങളുടെ രാശിമാറ്റത്തിന്റെ ഫലങ്ങൾ എല്ലാ രാശികളിലും പ്രതിഫലിക്കുന്നു. നാളെ സെപ്റ്റംബർ 24ന് ഗ്രഹങ്ങളും നക്ഷത്രങ്ങളും ചേർന്ന് 5 ശക്തമായ രാജയോഗങ്ങൾ രൂപപ്പെടും. 59 വർഷങ്ങൾക്ക് ശേഷമാണ് ഇത് സംഭവിക്കുന്നത്. ശനി, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളിൽ ഈ ദിവസം കന്നി രാശിയിലായിരിക്കും. അഞ്ച് രാശിക്കാർക്ക് ഇത് വളരെ ഗുണം ചെയ്യും.
ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും ബാധിക്കും. ഗ്രഹസംക്രമണം ചില രാശിക്കാർക്ക് അനുകൂലവും ചില രാശിക്കാർക്ക് അശുഭവുമായിരിക്കും. ഓഗസ്റ്റ് 20 മുതൽ ചൊവ്വ, ബുധൻ, വ്യാഴം എന്നീ ഗ്രഹങ്ങളുടെ രാശികൾ മാറാൻ തുടങ്ങിയിട്ടുണ്ട്. അടുത്ത 140 ദിവസത്തേക്ക് അതായത് 2023 ജനുവരി ആറ് വരെ എല്ലാ രാശികളെയും ഇത് ബാധിക്കും. ഏതൊക്കെ രാശിക്കാർക്ക് ഈ ഗ്രഹങ്ങളുടെ രാസിമാറ്റം ഗുണം ചെയ്യുകയെന്ന് നോക്കാം...
ജ്യോതിഷ പ്രകാരം ഓരോ രാശിക്കാർക്കും ഓരോ വ്യക്തിത്വമുണ്ട്. ഒരാളുടെ രാശിയെ അടിസ്ഥാനമാക്കി ആ വ്യക്തിയുടെ സ്വഭാവവും വ്യക്തിത്വവും കണ്ടെത്താനാകും. ഓരോ രാശിക്കാർ ഓരോ പ്രത്യേക ഗുണങ്ങളുണ്ട്. ആഗ്രഹിച്ചത് നേടിയെടുക്കുന്ന ചില രാശിക്കാരെ കുറിച്ചാണ് ഇവിടെ പറയുന്നത്.
ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റം ജ്യോതിഷ പ്രകാരം വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇവ എല്ലാ രാശികളെയും സ്വാധീനിക്കും. അത് ശുഭകരവും അശുഭകരവുമാകാം. ഓഗസ്റ്റ് 31ന് ശുക്രൻ ചിങ്ങം രാശിയിൽ പ്രവേശിക്കാൻ പോകുകയാണ്. ആഡംബര ജീവിതം, സമ്പത്ത്, പ്രണയ ജീവിതം, ആനന്ദ ജീവിതം എന്നിവയുടെ ഘടകമായാണ് ശുക്രനെ കണക്കാക്കുന്നത്. ജാതകത്തിൽ ശുക്രൻ ബലഹീനനാണെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടാകാം. ശുക്രൻ ബലവാനായിരിക്കുമ്പോൾ, ധനം, പ്രശസ്തി, ബഹുമാനം, ബഹുമാനം എന്നിവയുണ്ടാകും. ഏത് രാശിക്കാർക്കാണ് ഈ രാശിമാറ്റം നല്ല ഫലങ്ങൾ നൽകുകയെന്ന് നോക്കാം.
സമ്പന്നൻ ആകാൻ ആരാണ് ആഗ്രഹിക്കാത്തത് അല്ലേ? വെറുതെ വിചാരിച്ചാൽ സമ്പത്ത് നമ്മുടെ കയ്യിലെത്തില്ല. അതിന് നമ്മൾ കഠിനാധ്വാനം ചെയ്യണം. ഒപ്പം ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നമുക്ക് ഉണ്ടായാൽ മാത്രമെ സമ്പത്ത് നമുക്ക് വന്ന് ചേരുകയുള്ളൂ. ലക്ഷ്മീ ദേവിയുടെ അനുഗ്രഹവും കൃപയും ഇല്ലാതെ സമ്പത്തും ഭാഗ്യവും ഐശ്വര്യവും നമുക്ക് ലഭിക്കില്ല. സമ്പത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയെ പ്രസാദിപ്പിക്കാൻ ചില കാര്യങ്ങൾ നമുക്ക് ചെയ്യാൻ കഴിയും. ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്താനായി ഈ കാര്യങ്ങൾ ചെയ്യാം...
ഗ്രഹങ്ങളുടെ രാശിമാറ്റം എല്ലാ രാശികളെയും പലവിധത്തിലാണ് സ്വാധീനിക്കുക. ചില രാശിക്കാർ അത് ശുഭകരമായിരിക്കും. മറ്റ് ചിലർക്ക് അശുഭകരവും. ജ്യോതിഷ പ്രകാരം വ്യാഴം, ചൊവ്വ, ബുധൻ ഗ്രഹങ്ങളുടെ രാശിമാറ്റം അടുത്ത 140 ദിവസത്തേക്ക് ചില രാശിക്കാർക്ക് അനുഗ്രഹങ്ങൾ ചൊരിയും. അത് ഏതൊക്കെ രാശിക്കാർ ആണെന്ന് നോക്കാം...
Bhudhathithya Yogam: രണ്ട് ഗ്രഹങ്ങളുടെ സംയോജനം എപ്പോഴും എല്ലാ രാശികളുടെയും ജീവിതത്തിൽ ശുഭവും അശുഭകരവുമായ ഫലങ്ങൾ കൊണ്ടുവരും. ഓഗസ്റ്റ് 17 ന് സൂര്യൻ കർക്കടകത്തിൽ നിന്ന് ചിങ്ങം രാശിയിലേക്ക് നീങ്ങും. ബുധൻ നിലവിൽ ചിങ്ങം രാശിയിലാണുള്ളത്. അതിനാൽ സൂര്യന്റെ ഈ രാശിമാറ്റം മൂലം ചിങ്ങത്തിൽ ബുധാദിത്യയോഗം രൂപപ്പെടുകയാണ്. ഈ കാലയളവിൽ 3 രാശിക്കാർക്ക് മികച്ച ഫലങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്ക് ഈ യോഗം ഗുണം ചെയ്യുമെന്ന് നോക്കാം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.