Mercury Transit 2022: ഓഗസ്റ്റിലെ ഗ്രഹങ്ങളുടെ രാശിമാറ്റം 12 രാശികളെയും സ്വാധീനിക്കും. നാളെ ഓഗസ്റ്റ് ഒന്ന് പുലർച്ചെ 3.51ന് ബുധന്റെ രാശിമാറ്റം സംഭവിക്കും. കർക്കടകത്തിൽ നിന്ന് ബുധൻ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കും. ബുദ്ധി, യുക്തി, സംഭാഷണം, ആശയവിനിമയം, വാക്ചാതുര്യം എന്നിവയുടെ ഘടകമായി ബുധനെ കണക്കാക്കുന്നു. ബുധൻ സംക്രമണം ഏറ്റവുമധികം ഗുണം ചെയ്യുന്നത് ഏത് രാശിക്കാർക്കാണെന്ന് നോക്കാം...
Grah Gochar 2022: ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ ചലനത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 12 രാശികളെയും ഇവ ശുഭകരമായും അശുഭകരമായും ബാധിക്കും. ഗ്രഹങ്ങളുടെ ചലനമനുസരിച്ചാണ് ഒരു വ്യക്തിയുടെ ജാതകം നിശ്ചയിക്കുന്നതെന്നും നമ്മൾ കേട്ടിട്ടുണ്ട്. അത്തരത്തിൽ ഓഗസ്റ്റ് മാസത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം സംഭവിക്കുമ്പോൾ ചില രാശിക്കാർക്ക് ഭാഗ്യകാലം ആരംഭിക്കുകയാണ്. ഏതൊക്കെ രാശിക്കാരാണ് അതെന്ന് നോക്കാം...
ധനു രാശിക്കാർക്ക് ഭൗതിക കാര്യങ്ങളിലും യാത്രകളിലുമാണ് താൽപ്പര്യം. ധനു രാശിയിലുള്ള മിക്ക ആളുകളും തങ്ങളുടേതിന് സമാനമായ ശീലങ്ങൾ ഉള്ള ഒരു ജീവിത പങ്കാളിയെ ആഗ്രഹിക്കുന്നു
ഉറങ്ങുന്നതിന് മുൻപായി ശിവക്ഷമാപണ സ്തോത്രം ജപിക്കുന്നത് എപ്പോഴും ഉത്തമമാണ്. പകൽ സമയത്ത് നമ്മൾ അറിഞ്ഞും അറിയാതെയും ചെയ്ത തെറ്റുകൾ മഹാദേവനോട് ഏറ്റ് പറഞ്ഞ് ക്ഷമ ചോദിക്കുകയാണ് ഈ ശിവ മന്ത്രത്തിലൂടെ.
ജ്യോതിഷത്തിൽ പറയുന്ന 12 രാശികളും ഓരോ ഗ്രഹങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. ഇവ ഒരു വ്യക്തിയുടെ ജീവിതത്തെ വലിയ രീതിയിൽ സ്വാധീനിക്കുന്നുണ്ട്. ജാതകത്തിൽ ഗ്രഹങ്ങളുടെ സ്ഥാനം അടിസ്ഥാനമാക്കിയാണ് ഒരാളുടെ ജീവിതത്തിലെ ശുഭകരവും അശുഭകരവുമായ കാര്യങ്ങൾ നിർണയിക്കുന്നത്. അത് പോലെ തന്നെ ചില രാശിക്കാർക്ക് സമ്പത്തിന്റെ ദേവനായ കുബേരന്റെ പ്രത്യേക അനുഗ്രഹങ്ങൾ എപ്പോഴുമുണ്ടാകും. ഇവർ ഏതൊക്കെ രാശിക്കാരാണെന്ന് നോക്കാം
ഇവർക്ക് ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ലെന്നാണ് വിശ്വസിക്കുന്നത്. ഇവർ കഠിനാദ്വാനികളും ആയിരിക്കും. ഇവർക്ക് സമ്പത്തിൻെ ദേവനായ കുബേരൻറെ അനുഗ്രവും ഉണ്ടാകും എന്നാണ് വിശ്വസിക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.