Sawan Month Horoscope 2023: ഇത്തവണ ശ്രാവണ്‍ മാസം 59 ദിവസമാണ്. ഇത്തവണത്തെ ശ്രാവണ്‍ മാസത്തിന്റെ പകുതി കടന്നുപോയി, ഇനി 30 ദിവസങ്ങള്‍കൂടി ശേഷിക്കുന്നു. ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം 2023 ഓഗസ്റ്റ് 31-ന് അവസാനിക്കും. ജ്യോതിഷം പറയുന്ന തനുസരിച്ച് വരും ദിവസങ്ങള്‍ 5 രാശികളിൽപ്പെട്ടവർക്ക് വളരെ അനുകൂലമാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.