close

News WrapGet Handpicked Stories from our editors directly to your mailbox

balabhaskar death

ബാലഭാസ്കറിന്‍റെ മരണം; അര്‍ജ്ജുനെ അറസ്റ്റ് ചെയ്യും!!

ബാലഭാസ്കറിന്‍റെ മരണം; അര്‍ജ്ജുനെ അറസ്റ്റ് ചെയ്യും!!

 120 കിലോമീറ്റര്‍ വേഗത്തിലായിരുന്നു വാഹനം ഓടിച്ചിരുന്നതെന്നും ക്രൈം ബ്രാഞ്ച് സ്ഥിരീകരിച്ചു. 

Aug 24, 2019, 12:54 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: പത്തോളം പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

ബാലഭാസ്ക്കറിന്‍റെ മരണം: പത്തോളം പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

ജൂസ് കടയില്‍ ബാലഭാസ്ക്കറിനെ കണ്ടവരടക്കം പട്ടികയിലുണ്ടെന്നാണ് സൂചന.   

Jul 12, 2019, 02:51 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും

ബാലഭാസ്ക്കറിന്‍റെ മരണം: അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഇന്ന് സമര്‍പ്പിക്കും

ബാലഭാസ്‌കറിന്‍റെ മരണം നടന്ന് മാസങ്ങള്‍ക്ക് ശേഷമാണ് പ്രകാശ് തമ്പി, വിഷ്ണു എന്നിവര്‍ തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്നത്. 

Jun 27, 2019, 08:33 AM IST
 മരണത്തിൽ ദുരൂഹതയുണ്ടോ? സ്വർണക്കടത്തുമായി മരണത്തിനുള്ള ബന്ധമെന്ത്?

മരണത്തിൽ ദുരൂഹതയുണ്ടോ? സ്വർണക്കടത്തുമായി മരണത്തിനുള്ള ബന്ധമെന്ത്?

മരണത്തിൽ ദുരൂഹതയുണ്ടോയെന്നും എന്തെല്ലാം കാര്യങ്ങളിലാണ് സംശയമെന്നും കോടതിയെ ബോധിപ്പിക്കണം

Jun 25, 2019, 04:50 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തിലെത്തി

ബാലഭാസ്ക്കറിന്‍റെ മരണം: ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളത്തിലെത്തി

ഫോറന്‍സിക് പരിശോധനാ ഫലം വന്നതിനുശേഷം അര്‍ജുനെ ചോദ്യം ചെയ്താല്‍ മതിയെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ ഇപ്പോഴത്തെ തീരുമാനം.  

Jun 13, 2019, 03:35 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ മൊഴി ഇന്നെടുക്കും

ബാലഭാസ്ക്കറിന്‍റെ മരണം: കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ മൊഴി ഇന്നെടുക്കും

പോന്നാനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന ബസ്സിലെ ഡ്രൈവറായിരുന്ന അജി പള്ളിപ്പുറത്തെ ബാലഭാസ്ക്കറിന്‍റെ അപകടം കണ്ടിരുന്നു.   

Jun 11, 2019, 10:20 AM IST
ബാലഭാസ്ക്കറിന്‍റെ മരണം: ക്രൈംബ്രാഞ്ച് ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും

ബാലഭാസ്ക്കറിന്‍റെ മരണം: ക്രൈംബ്രാഞ്ച് ഡോക്ടര്‍മാരില്‍ നിന്നും മൊഴിയെടുക്കും

ബാലുവിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാരോട് മൊഴി നല്‍കണമെന്ന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു.  

Jun 10, 2019, 02:11 PM IST
ബാലഭാസ്ക്കറിന്‍റെ മരണം: മൊഴിയെടുക്കാനിരിക്കെ ഡ്രൈവര്‍ അര്‍ജ്ജുന്‍ നാട് വിട്ടു

ബാലഭാസ്ക്കറിന്‍റെ മരണം: മൊഴിയെടുക്കാനിരിക്കെ ഡ്രൈവര്‍ അര്‍ജ്ജുന്‍ നാട് വിട്ടു

അര്‍ജ്ജുനില്‍ നിന്ന് പൊലീസ് ഇന്ന് മൊഴിയെടുക്കാന്‍ ഇരിക്കെയാണ് ഈ തിരോധാനം.   

Jun 7, 2019, 01:09 PM IST
 ബാലഭാസ്കറിന്‍റെ മരണം: അര്‍ജ്ജുന്‍റെ മോഴിയെടുക്കാതെ ക്രൈംബ്രാഞ്ച്!!

ബാലഭാസ്കറിന്‍റെ മരണം: അര്‍ജ്ജുന്‍റെ മോഴിയെടുക്കാതെ ക്രൈംബ്രാഞ്ച്!!

ബാലഭാസ്കറിന്‍റെ മരണത്തില്‍ ക്രൈംബ്രാഞ്ച് സംഘം ഡ്രൈവർ അർജ്ജുന്‍റെ മൊഴിയെടുത്തില്ല. 

Jun 6, 2019, 07:03 PM IST
 'ബാലുവും മോളുമില്ലാതെ എനിക്കെന്തിനാണ്‌ സ്വര്‍ണവും പണവും'!!

'ബാലുവും മോളുമില്ലാതെ എനിക്കെന്തിനാണ്‌ സ്വര്‍ണവും പണവും'!!

ബാലു പാതിവഴിയിൽ ഇട്ടുപോയ ആൽബമൊക്കെ താൻ പൂർത്തായാക്കുമെന്ന വാർത്തയും ലക്ഷ്മി നിഷേധിച്ചു.

Jun 4, 2019, 12:25 PM IST
അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷികള്‍!

അപകട സമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കര്‍ തന്നെയെന്ന് സാക്ഷികള്‍!

ഗുരുതരമായി പരിക്കേറ്റ ബാലഭാസ്കര്‍ ചികിത്സയിലിരിക്കെ ഒക്‌ടോബർ രണ്ടിനാണ് മരണപ്പെട്ടത്. 

Nov 25, 2018, 03:33 PM IST
ബാലഭാസ്‌കറിന്‍റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

ബാലഭാസ്‌കറിന്‍റെ മരണം: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭാര്യ ലക്ഷ്‌മിയും ഡ്രൈവര്‍ അര്‍ജ്ജുനും ഏറെ നാള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Nov 23, 2018, 12:34 PM IST
ബാലഭാസ്കറിന്‍റെ മരണം: മൊഴികളില്‍ വൈരുദ്ധ്യം, സാക്ഷിമൊഴികൾ പുനഃപരിശോധിക്കും

ബാലഭാസ്കറിന്‍റെ മരണം: മൊഴികളില്‍ വൈരുദ്ധ്യം, സാക്ഷിമൊഴികൾ പുനഃപരിശോധിക്കും

അപകടം നടന്ന് കഴിഞ്ഞ് അര്‍ജ്ജുന്‍ നല്‍കിയ മൊഴിയില്‍ കാര്‍ ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ എന്നും. എന്നാല്‍ ലക്ഷ്മി നല്‍കിയ മൊഴിയില്‍ അര്‍ജ്ജുന്‍ ആണ് കാര്‍ ഓടിച്ചിരുന്നത് എന്നുമാണ്

Nov 6, 2018, 12:47 PM IST