Gold Loan Tips:കഴിവതും വിശ്വാസയോഗ്യമായ സ്ഥാപനങ്ങളില്‍ മാത്രം സ്വർണ്ണം നിക്ഷേപിക്കുന്നതാണ് സുരക്ഷിതം.
Earn over9% interest on these FDs :സൂര്യോദയ് സ്മോൾ ഫിനാൻസ് ബാങ്കിൽ പണം നിക്ഷേപിച്ചാൽ മുതിർന്ന പൗരന്മാർക്ക് 9.26 ശതമാനം പലിശ ലഭിക്കും.
6.90മാണ് ബാങ്ക് ഓഫ് ബറോഡയുടെ പുതിയ പലിശ നിരക്ക്. ബാങ്ക് ഓഫ് ഇന്ത്യയുടെയും സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെയും 7.25ലേക്ക് ഉയരുകയും ചെയ്തു.