കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബറും അടക്കമുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും നൂറ് കണക്കിന് നാട്ടുകാരും ബിനോയിയെ അവസാനമായി കാണാൻ വീട്ടിലെത്തിയിരുന്നു. ഗുരുവായൂർ പാലുവായി ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ ചർച്ചിൻ്റെ നേതൃത്വത്തിലാണ് പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തീകരിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.