ബിജു മേനോന്, വിനീത് ശ്രീനിവാസന്, അപര്‍ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് തങ്കം. ഭാവന സ്റ്റുഡിയോസിന്റെ ഏറ്റവും പുതിയ ചിത്രമാണ് തങ്കം. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസില്‍, ശ്യാം പുഷ്കരൻ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്കരന് തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന് തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും അഭിനയിക്കുന്നുണ്ട്. ജനുവരി 26ന് ചിത്രം തിയേറ്ററുകളിലെത്തും.
Oru Thekkan Thallu Case OTT Update : ചിത്രം ഒക്ടോബർ ആറിന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സിന്റെ ആപ്പ്കമിങ് ലിസ്റ്റിൽ ചിത്രത്തിൻറെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ നേടിയിരിക്കുന്നത് സിംപ്ലി സൗത്താണ്. ഒക്ടോബർ 5 മുതൽ ഒരു തെക്കൻ തല്ല് കേസ് സിംപ്ലി സൗത്തിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
Oru Thekkan Thallu Case Movie : ജി.ആർ ഇന്ദു ഗോപൻറെ പ്രശസ്തമായ നോവൽ അമ്മിണിപ്പിള്ള വെട്ടു കേസാണ് തെക്കൻ തല്ല് കേസ് എന്ന പേരിൽ സിനിമയായി അവതരിപ്പിക്കുന്നത്
Oru Thekkan Thallu Case Movie Songs : അൻവർ അലിയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസാണ് സംഗീതം നൽകിയിരിക്കുന്നത്. ജസ്റ്റിൻ വർഗീസ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി ഓർഡിനറിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്ത പ്രചരിക്കുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് രാജീവ് ഗോവിന്ദൻ.
Oru Thekkan Thallu Case Nimisha Sajayan ചുവപ്പ് നിറത്തിലുള്ള ഹാഫ് സാരിയുടത്ത് നാണത്തോടെ ചിരിക്കുന്ന നിമിഷയുടെ കഥാപാത്രത്തെയാണ് അണിയറ പ്രവർത്തകർ ടീസറിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.