ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ ഹാജരാകാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്നാണ് കേസ് വീണ്ടും മാറ്റിവച്ചത്
Enforcement Directorate വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കോവിഡ് പൂർണമായി ഭേദമാകത്തതിനെ തുടർന്ന് ഹാജരാകഞ്ഞത്. ഇതെ തുടർന്നാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത ജൂൺ 16ലേക്ക് മാറ്റിയത്.
അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകൻ ഇത് സംബന്ധിച്ച വിശദീകരണം സമർപ്പിച്ചു. ഇതിൽ ഇഡിയുടെ മറുവാദമാണ് ഇന്ന് നടക്കുക
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജുവിന് കൊവിഡ് ബാധിച്ചതിനാൽ കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കണമെന്ന് ഇഡി കോടതിയോട് അഭ്യർഥിച്ചു
കളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കവേ പിതാവ് കോടിയേരിയുടെ നില മോശമാണെന്നും അടിയന്തിരമായി കുറച്ചു ദിവസത്തേക്കെങ്കിലും നാട്ടിൽ കുടുംബത്തെ കണ്ടു വരാൻ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് ബിനിഷിന്റെ അഭിഭാഷകൻ വാദിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.