BJP MLA Bribery Case: അഴിമതി കേസിൽ കർണാടക BJP MLA മദാൽ വിരൂപാക്ഷപ്പ അറസ്റ്റില്‍. ഈ മാസം ആദ്യമാണ്, അതായത് മാര്‍ച്ച് 3നാണ് മദാൽ വിരൂപാക്ഷപ്പയുടെ മകന് പ്രശാന്ത് കുമാർ ലോകായുക്ത പോലീസിന്റെ പിടിയിലായത്.
BJP Bribe Case Update: ഇതുവരെ ഇയാളുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 6.10 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, ഇയാളുടെ ഓഫീസില്‍ നിന്നും 2.2 കോടി രൂപ കണ്ടെടുത്തിട്ടുണ്ട്. തുക ഇനിയും ഉയരാനുള്ള സാധ്യതയും അധികൃതര്‍ തള്ളിക്കളയുന്നില്ല.
Bribe Case Video: ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് ചീഫ് അക്കൗണ്ടന്റും ബിജെപി എംഎൽഎ കെ മദല്‍ വിരൂപാക്ഷപ്പയുടെ മകനുമായ പ്രശാന്ത് മദലിനെ വ്യാഴാഴ്ച 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ലോകായുക്ത ഉദ്യോഗസ്ഥർ കുടുക്കുകയായിരുന്നു.
Rape Case: ഉത്തര്‍ പ്രദേശിലെ സോൻഭദ്ര ജില്ലയിലെ ദുദ്ദി നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയാണ് രാംദുലാർ ഗോണ്ട്. രാംദുലാറിനെ അറസ്റ്റ് ചെയ്ത് ജനുവരി 23 ന് കോടതിയിൽ ഹാജരാക്കാൻ അഡീഷണൽ സെഷൻസ് ജഡ്ജി രാഹുൽ മിശ്രയുടെ ബഞ്ച് ഉത്തരവിട്ടു.
മുഹമ്മദ് നബിയെകുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയ BJP നേതാവ് ടി രാജാ സിംഗ് വീണ്ടും അറസ്റ്റില്‍. കഴിഞ്ഞ 23ന് അറസ്റ്റിലായ നേതാവിന് അതേ ദിവസം തന്നെ ജാമ്യം ലഭിച്ചിരുന്നു.
മുഹമ്മദ് നബിയെകുറിച്ച് ആക്ഷേപകരമായ പരാമർശം നടത്തിയ BJP നേതാവ് അറസ്റ്റില്‍. തെലങ്കാനയില്‍നിന്നുള്ള BJP എംഎല്‍എ ടി. രാജാ സിംഗാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാവിലെ ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.