Omicron: ഒമിക്രോണിന്റെ പരിഭ്രാന്തി നിറഞ്ഞ അന്തരീക്ഷത്തിൽ ഇതാ ഒരു പ്രതീക്ഷയുടെ തിളക്കം. കോവിഡ്19 വാക്സിന്റെ ബൂസ്റ്റർ ഡോസ് ഒമിക്രോൺ വേരിയന്റിനെതിരെ ഫലപ്രദമാണെന്ന് തെളിയിക്കുന്ന വിവരങ്ങൾ മോഡേണ നൽകിയിരിക്കുകയാണ്.
Corona Booster: അടുത്തിടെ കേരളം, രാജസ്ഥാൻ, കർണാടക, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ SARS-CoV-2 ന്റെ പുതിയ വേരിയന്റായ 'Omicron' ന്റെ ഭീഷണി കണക്കിലെടുത്ത് ബൂസ്റ്റർ ഡോസുകൾ അനുവദിക്കുന്ന കാര്യം തീരുമാനിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
കോവിഡ് മൂന്നാം തരംഗത്തിന്റെ (Covid Third Wave) ഭീഷണിയില്‍ നില്‍ക്കുകയാണ് രാജ്യം. മൂന്നാം തരംഗം ഇതിനോടകം ആരംഭിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.