India Trashes Australia: യശസ്വി ജെയ്സ്വാളിന്റേയും വിരാട് കോലിയുടേയും സെഞ്ച്വറിക്കൊപ്പം തന്നെ ചേർത്തുവയ്ക്കേണ്ടതാണ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ നയിച്ച ബൌളിങ് പടയുടെ പ്രകടനവും.
Steve Smith Australia Captain : അമ്മയുടെ ആരോഗ്യ പ്രശ്നത്തെ തുടർന്ന് പാറ്റ് കമ്മൻസ് നാട്ടിലേക്ക് മടങ്ങിയതോടെയാണ് സ്റ്റീവ് സ്മത്ത് ഓസ്ട്രേലിയയുടെ ക്യാപ്റ്റനായി വീണ്ടും ചുമതല ഏറ്റെടുത്തത്.
India vs Australia Nagpur Test : നേരത്തെ പേസർ ഹേസ്സൽവുഡിനും പരിക്കേറ്റിരുന്നു. അതിന് പിന്നാലെയാണ് മറ്റൊരു താരത്തിനു കൂടി പരിക്കുണ്ടെന്ന് ഓസ്ട്രേലിയ സ്ഥിരീകരിക്കുന്നത്
ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്ക്കര്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.