Ind vs Aus Test Series: ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍ അത്യധികം സ​ന്തോ​ഷി​ക്കു​ന്നു, ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്രധാനമന്ത്രി

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക്ക​ര്‍ ടെ​സ്റ്റ് പരമ്പര സ്വ​ന്ത​മാ​ക്കി ചരിത്ര വിജയം നേടിയ ഇ​ന്ത്യ​ന്‍ ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ അ​ഭി​ന​ന്ദ​നം.

Ind vs Aus Test Series: ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ല്‍  അത്യധികം സ​ന്തോ​ഷി​ക്കു​ന്നു, ടീ​മി​നെ അ​ഭി​ന​ന്ദി​ച്ച്‌  പ്രധാനമന്ത്രി
Source: Bureau

About the Author