നിലവിൽ തുലാം രാശിയിൽ കേതു, സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ഒരുമിച്ച് സഞ്ചരിക്കുന്നു. സൂര്യനും ബുധനും കൂടിച്ചേരുമ്പോൾ തുലാം രാശിയിൽ ബുദ്ധാദിത്യയോഗം രൂപപ്പെടുന്നു.
Budh Gochar 2023: ജ്യോതിഷത്തിൽ ഒരേ രാശിയിൽ രണ്ട് ഗ്രഹങ്ങളുടെ യോഗത്തെ യുതി അഥവാ സംയോഗം എന്നാണ് പറയുന്നത്. പല തരത്തിലുള്ള ശുഭ യോഗങ്ങളും ഗ്രഹങ്ങളുടെ സംയോഗം കാരണം സൃഷ്ടിക്കപ്പെടാറുണ്ട്. ഫെബ്രുവരി ഏഴിന് ബുധൻ മകരരാശിയിൽ പ്രവേശിക്കുമ്പോൾ സൂര്യനുമായി ചേർന്ന് ബുധാദിത്യയോഗം സൃഷ്ടിക്കുന്നു.
Safala Ekadashi 2022: ഇന്ന് സഫല ഏകാദശി ഒപ്പം 3 ശുഭകരമായ യോഗങ്ങളുടെ അത്ഭുതകര സംയോജനവും. ബുദ്ധാദിത്യയോഗം, ലക്ഷ്മി നാരായണ യോഗം, ത്രിഗ്രഹി യോഗം എന്നിവയുടെ കൂടിച്ചേരൽ ഈ 4 രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കും.
Budhaditya Yoga: നവംബർ 16 ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിൽ പ്രവേശിച്ചപ്പോൾ ബുദ്ധാദിത്യയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇനി ഡിസംബർ 03 ന് നടക്കുന്ന ബുധന്റെ രാശിമാറ്റത്തോടെ ബുദ്ധാദിത്യയോഗം അവസാനിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.