Ekadashi 2024: ഏകാദശി വ്രതത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ഏകാദശി വ്രതത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട ചിട്ടയാണ് ഇത്.
Mokshada Ekadashi 2023: ദ്വാപരയുഗത്തില്‍ ഈ ദിവസമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ കുരുക്ഷേത്രത്തില്‍ അര്‍ജ്ജുനന് ഗീതോപദേശം നല്‍കിയത്. അതുകൊണ്ടുതന്നെ ഈ ഏകാദശിയെ ഗീതാ ജയന്തി (Geetha Janthi) ദിനമായും കണക്കാക്കുന്നു.
Mokshada Ekadashi December 2023: ഏകാദശി മഹാവിഷ്ണുവിനുള്ളതാണ്. ഏകാദശി വ്രതം ആചരിക്കുന്നതും വിഷ്ണുഭഗവാനെ ശരിയായ ആചാരങ്ങളോടെ ആരാധിക്കുന്നതും ജീവിതത്തിൽ ഐശ്വര്യവും സന്തോഷവും നിറയ്ക്കുന്നു.
Parama Ekadashi Importance: പരമ ഏകാദശിയിൽ വ്രതം അനുഷ്ഠിക്കുന്നത് മഹാവിഷ്ണുവിനെ പ്രീതിപ്പെടുത്തുകയും അദ്ദേഹം തന്റെ ഭക്തരെ അനുഗ്രഹിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. ഈ വർഷം, 2023 ഓഗസ്റ്റ് 12ന് ആണ് പരമ ഏകാദശി.
Parama Ekadashi 2023: ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ഈ വര്‍ഷത്തെ ശ്രാവണ്‍ മാസം അധിക മാസം ഉള്‍പ്പെടുന്നതാണ്. അതായത് ഈ വര്‍ഷത്തെ ശ്രാവണ്‍ മാസത്തില്‍ 60 ദിവസങ്ങള്‍ ആണ് ഉള്ളത്. ഇത്തരത്തില്‍ അധിക മാസം ഉള്ള ശ്രാവണ്‍ മാസം ഏറെ ശുഭകരമാണ് എന്നാണ് പറയപ്പെടുന്നത്. 3 വർഷത്തിലൊരിക്കലാണ് ഇത്തരത്തില്‍ അധികമാസം വരുന്നത്. അതിനാൽ ഈ മാസത്തിലെ എല്ലാ ദിവസങ്ങളും വളരെ പ്രത്യേകതയുള്ളതാണ്.
Parama Ekadashi 2023: വിശ്വാസം അനുസരിച്ച് സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മുക്തി നേടാനുള്ള സുവർണ്ണാവസരമാണ് ആഗസ്റ്റ് 12 ന് ആചരിയ്ക്കുന്ന പരമ ഏകാദശി വ്രതം
Ekadashi and Rice: ഏകാദശി വ്രതമെന്നാല്‍, വെറുതെ പട്ടിണിയിരിക്കുകയല്ല ഉദ്ദേശിക്കുന്നത്. വ്രതം അനുഷ്ഠിക്കുന്ന ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് വിധി. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
Yogini Ekadashi 2023: ഹിന്ദു വിശ്വാസപ്രകാരം ആഷാഢ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് അതായത് ഇന്നാണ് യോഗിനി ഏകാദശി വരുന്നത്. ഹിന്ദുമതമത്തില്‍ ഏകാദശി ദിനത്തിന് പ്രത്യേക പ്രധാന്യമുണ്ട്. ഈ ദിവസം മഹാവിഷ്ണുവിനായിട്ടാണ് സമര്‍പ്പിച്ചിരിക്കുന്നത്.
Mohini Ekadashi 2023: ഈ വര്‍ഷത്തെ മോഹിനി ഏകാദശിയ്ക്ക് ഏറെ പ്രത്യേകതകള്‍ ഉണ്ട്. മോഹിനി ഏകാദശി ദിനത്തിൽ, രവിയോഗം, ധ്രുവയോഗം തുടങ്ങിയ ശുഭകരമായ യോഗങ്ങൾ രൂപം കൊള്ളുന്നു. അതിനാൽ ഈ ദിവസത്തിന്‍റെ പ്രാധാന്യം കൂടുതൽ വർദ്ധിച്ചു.
Papmochani Ekadashi: ഇത്തവണത്തെ പാപമോചന ഏകാദശി വ്രതം വരുന്നത് മാര്‍ച്ച് 18 ശനിയാഴ്ചയാണ്. ഏകാദശി ദിവസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിലൂടെ ഒരു വ്യക്തിക്ക് മോക്ഷം ലഭിക്കും.
Shattila Ekadashi 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ ഏകാദശിയാണ് ഷഡ് തില ഏകാദശി. ഷഡ് എന്നാല്‍ ആറ് എന്നും തില എന്നാല്‍ എള്ള് എന്നുമാണ് അര്‍ഥം. ഈ ഏകാദശിയ്ക്ക് എള്ള് ദാനം ചെയ്യുന്നത് പുണ്യമായി കണക്കാക്കുന്നു.
Safala Ekadashi 2022: ഇന്ന് സഫല ഏകാദശി ഒപ്പം 3 ശുഭകരമായ യോഗങ്ങളുടെ അത്ഭുതകര സംയോജനവും. ബുദ്ധാദിത്യയോഗം, ലക്ഷ്മി നാരായണ യോഗം, ത്രിഗ്രഹി യോഗം എന്നിവയുടെ കൂടിച്ചേരൽ ഈ 4 രാശിക്കാരുടെ ഭാഗ്യം ശോഭനമാക്കും.
Safala Ekadashi 2022: പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയിലാണ് സഫല ഏകാദശി ആചരിക്കുന്നത്. ഹിന്ദുവിശ്വാസമനുസരിച്ച് ഈ ദിവസം കൃഷ്ണനേയും, വിഷ്ണുവിനേയും ആരാധിക്കുന്നു. സഫല ഏകാദശിയാണ് ഈ വര്‍ഷത്തെ അവസാനത്തെ ഏകാദശി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.