Kerala Buffer Zone Issue 74 വര്‍ഷമായി സാധാരണക്കാര്‍ ജീവിക്കുന്ന ഭൂമിയാണ് ഇപ്പോള്‍ വനഭൂമിയാണെന്ന് പറയുന്നത്. ആ ഭൂമിയില്‍ വനഭൂമിയെന്ന ബോര്‍ഡ് വച്ചാല്‍ അത് കാട്ടില്‍ വലിച്ചെറിയാതെ മറ്റെന്ത് ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ്
Buffer Zone Kerala: ബഫർ സോൺ വിഷയത്തിൽ സർക്കാർ കണ്ണടച്ചിരുന്നിട്ട് കാര്യമില്ല. ബഫർസോണുമായി ബന്ധപ്പെട്ട് ഇതുവരെ നടന്ന നടപടികൾ സർക്കാർ പുന:പരിശോധിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത ബിഷപ് ആവശ്യപ്പെട്ടു.
Buffer zone issue: ഇല്ലാത്ത സർവേ നമ്പറുകളിൽ സാധാരണക്കാർ എങ്ങനെ പരാതി നൽകും. ഇതിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോട്ടയത്ത് പറഞ്ഞു.
VD Satheesan: യു ഡി എഫ് കാലത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിയുള്ള തീരുമാനം കോടതിയില്‍ കൊടുത്തില്ലെന്നാണ് മുഖ്യമന്ത്രി ആരോപിച്ചത്. ആ തീരുമാനം കോടതിയിലല്ല കേന്ദ്ര സര്‍ക്കാരിനാണ് കൊടുക്കേണ്ടത്. കേന്ദ്ര സര്‍ക്കാരാണ് അത് സുപ്രീം കോടതിയില്‍ കൊടുക്കേണ്ടതെന്ന് വിഡി സതീശൻ പറഞ്ഞു.
VD Satheesan: മൂന്നാഴ്ച കൊണ്ട് ചെയ്ത് തീർക്കാവുന്ന നടപടിയായിരുന്നു മാനുവൽ സർവേ. അതാണ് സർക്കാർ മാസങ്ങളോളം വൈകിച്ചതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു.
Buffer Zone: സംസ്ഥാനത്തെ കർഷകരുടെ ജീവിതത്തെ തകർക്കുന്ന ബഫർ സോൺ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരും രാഷ്ട്രീയ പാർട്ടികളും ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ ആരോപിച്ചു.
Buffer Zone: ഗ്രീക്ക് കൊട്ടാരസദസ്സില്‍ നേര്‍ത്ത ഒരു മുടിയില്‍ തൂക്കിയിട്ട വാളിന്റെ ചുവട്ടിലിരുന്ന ഡെമോക്ലീസിന്റെ അവസ്ഥയാണ് ബഫര്‍ സോണിലൂടെ മലയോര കര്‍ഷക ജനത ഇന്ന് അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഇടയലേഖനം ആരംഭിക്കുന്നത്.
വനാതിര്‍ത്തിയ്ക്ക് പുറത്ത് ഒരു കിലോമീറ്റര്‍വരെ സംരക്ഷിത മേഖലയാക്കാമെന്ന മന്ത്രിസഭ തീരുമാനം പുനപരിശോധിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന് നിയമസഭയില്‍ പറഞ്ഞു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.