ബുറെവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള 5 ജില്ലകളിൽ നാളെ പൊതു അവധി പ്രഖ്യാപിച്ചു. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കാണ് സർക്കാർ നാളെ പൊതു അവധി പ്രഖ്യാപിച്ചത്.
Burevi ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരള, തമിഴ്നാട് മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ...
അടിസ്ഥാനത്തിൽ കന്യാകുമാരി ഉൾപ്പെടെ നാല് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ രാമനാഥപുരം കന്യാകുമാരി ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും ആൾക്കാരെ മാറ്റിപാർപ്പിച്ചിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.