രാജ്യത്ത് കാറുകള്‍ക്ക് 6 എയർബാഗുകൾ നിർബന്ധമാക്കിയതായി കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഈ തീരുമാനം 2023 ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരും.
ടാറ്റ സണ്‍സ് മുന്‍ ചെയര്മാന് സൈറസ് മിസ്ത്രി വാഹനാപകടത്തില്‍ മരിച്ച സംഭവം ഞെട്ടലോടയാണ് രാജ്യം ശ്രവിച്ചത്. അഹമ്മദാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രാമധ്യേ പാല്‍ഘറില്‍ ചരോട്ടിയില്‍ വെച്ചാണ് അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.
ഹ്യുണ്ടായുടെ ലോഗോയും ക്യാമറയും ഉൾക്കൊള്ളുന്ന വലിയ ഡാർക്ക് ക്രോം പാരാമെട്രിക് ഗ്രില്ലാണ് മുൻവശത്തുള്ളത്. ഈ ഗ്രില്ലിൽ എൽഇഡി ഡിആർഎല്ലുകൾ സംയോജിപ്പിച്ചിട്ടുണ്ട്.
CM's new car KIA Carnival: ആറ് മാസം മുന്‍പായിരുന്നു കറുത്ത ഇന്നൊവ ക്രിസ്റ്റ കാർ മുഖ്യമന്ത്രിയ്ക്കായി വാങ്ങിയത്. വീണ്ടും വാഹനം മാറ്റുന്നത് വലിയ ചർച്ചയ്ക്ക് വഴിവച്ചിരുന്നു.
കാർ നിർമാണത്തിനുള്ള ഉത്പനങ്ങളുടെ വില വർധിച്ച സാഹചര്യത്തിലാണ് തങ്ങൾ വില കുറയ്ക്കുന്നതെന്ന് മാരുതി നാഷ്ണൽ സ്റ്റോക്ക് എക്സേചേഞ്ചിനോട് കത്തിലൂടെ അറിയിച്ചു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.