CCL 2023 Kerala Strikers vs Mumbai Heros : കേരളത്തിന് സീസണിൽ ആകെ ഒരു ഹോം മത്സരം മാത്രമായിരുന്നു ഉണ്ടായിരുന്നത്. സ്റ്റേഡിയത്തിന്റെ 90 ശതമാനം ഇടവും കാലിയായി കിടക്കുകയാണ്.
CCL Kerala Strikers: മൂന്ന് വർഷത്തിന് ശേഷമാണ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് വീണ്ടുമെത്തുന്നത്. കഴിഞ്ഞ ദിവസം തെലുഗ് വാരിയേഴ്‌സിന് എതിരായ മത്സരത്തിൽ 64 റൺസിന് കേരളം പരാജയപ്പെടുകയും ചെയ്‌തു