Samantha Naga Chaithanya Divorce തമ്മിലുള്ള വേർപിരിയിൽ. ഒട്ടയേറെ അഭ്യുഹങ്ങൾക്കൊടുവിലാണ് നടി താനും നാഗചൈതന്യയും തമ്മിൽ വേർപിരിയുന്ന വിവരം ശരിവെക്കുന്നത്.
Amritha Suresh വിശേഷിപ്പിക്കുമ്പോൾ ഇനി ഗായിക എന്ന് മാത്രം വിളിച്ചാൽ പോരാ അഭിനയത്രി എന്നും കൂടി ചേർക്കേണ്ടതായി വരും. അതിനുള്ള തയ്യറെടുപ്പിലാണ് അമൃത ഇപ്പോൾ.
Mukesh Methil Devika Divorce വേർപിരിയലിന്റെ കാരണം വ്യക്തിപരമാണെന്ന് മേതിൽ ദേവിക മാധ്യമങ്ങളോടായി അറിയിച്ചത്. വിവാഹമോചനവമായി ബന്ധപ്പെട്ട് വക്കീൽ നോട്ടീസ് മാത്രമാണ് അയച്ചിരിക്കുന്നതെന്നും നടപടികൾ ഇനിയുമുണ്ടെന്ന് ദേവിക പാലക്കാട് മാധ്യമങ്ങളോടായി അറിയിച്ചു.
Mukesh Methil Devika Divorce: സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചൂടേറിയ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും വിവാഹമോചനമാണ്.
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ചാ വിഷയം നടനും കൊല്ലം എംഎൽഎയുമായ മുകേഷിന്റേയും നർത്തകി മേതില്‍ ദേവികയുടേയും (Mukesh-Methil Devika Divorce News) വിവാഹമോചനത്തെ കുറിച്ചാണ്.
Actor Mukesh നർത്തിക മേതിൽ ദേവികയുമായുള്ള (Methil Devika) വിവാഹം ബന്ധം വേർപ്പെടുത്തുന്നു (Divorce) എന്നുള്ള റിപ്പോർട്ടുകൾക്ക് സ്ഥിരീകരണം. മേതിൽ ദേവിക മുകേഷുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കുന്നതിനായി നർത്തകി വക്കീൽ മുഖാന്തരം നോട്ടീസയച്ചു എന്നാണ് സംഭവത്തിൽ ഏറ്റവും പുതുതായി ലഭിക്കുന്ന റിപ്പോർട്ടുകൾ.
Mukesh Malayalam Actor ഭാര്യയും നർത്തകിയുമായി മേതിൽ ദേവികയും (Methil Devika) തമ്മിൽ വേർപിരിയുന്നു എന്ന് റിപ്പോർട്ട്. ഇരുവരുടെ ജീവതത്തിൽ അസ്വാരസങ്ങൾ ഉടലെടുത്ത സാഹചര്യത്തിലാണ് നർത്തികയായ ദേവിക ഡിവോഴ്സിനായി തയ്യറെടുക്കുന്നത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.