Postmortem report: പാടിയോട്ട് ചാലില്‍ ശ്രീജ, ഇവരുടെ ആദ്യ വിവാഹ ബന്ധത്തിലെ മക്കളായ സൂരജ്, സുജിന്‍, സുരഭി, ശ്രീജയുടെ രണ്ടാം ഭർത്താവ് ഷാജി എന്നിവരാണ് മരിച്ചത്. അഞ്ച് പേരെയും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
Five persons found dead: ശ്രീജയെയും ഭർത്താവിനെയും ഫാനിലും മക്കളെ സ്റ്റെയർകെയ്സിലും തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം ദമ്പതികൾ തൂങ്ങിമരിച്ചതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.