ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ പെട്ടെന്നുതന്നെ മാറ്റിപ്പാർപ്പിക്കാൻ നടപടിയെടുക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു.
ക്രമസമാധാനപാലനനിര്‍വ്വഹണവും കുറ്റാന്വേഷണവും നടത്തുന്നതോടൊപ്പം തന്നെ കോവിഡ് പ്രതിരോധരംഗത്ത് നാടിന്റെ ആവശ്യത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പോലീസിന് കഴിഞ്ഞതായി മുഖ്യമന്ത്രി
ഈ മാസം 25 മുതല്‍ തിയേറ്ററുകളില്‍ സിനിമാ (Cinema) പ്രദര്‍ശനം ആരംഭിക്കും. വിവാഹത്തിന് 50 പേര്‍ക്ക് പങ്കെടുക്കാമെന്നും അറിയിച്ചു. ഗ്രാമസഭകള്‍ ചേരാനും അനുമതി നല്‍കിയിട്ടുണ്ട്.
ശബരിമല വിമാനത്താവളത്തിന്റെ കാര്യത്തിൽ ഒരു വര്‍ഷം മുന്‍പേ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ പരിഹസിച്ച മുഖ്യമന്ത്രി ഇപ്പോള്‍ എന്തു പറയുന്നുവെന്ന് രമേശ് ചെന്നിത്തല (Ramesh Chennithala).
പട്ടയവിതരണത്തിലെ സാങ്കേതികത്വങ്ങള്‍ പരമാവധി ലഘൂകരിച്ചതുവഴി തീരുമാനിച്ചതിലും അധികം പേര്‍ക്ക് പട്ടയം നല്കാൻ സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.