അധികനേരം നോക്കി നിൽക്കാനായില്ല, ആദ്യം ബാലാവകാശ കമ്മീഷനിലേക്കാണ് വിളിച്ചത്. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ പേരക്കുട്ടി ഒരു നേരം ഭക്ഷണം കഴിച്ചിട്ടുണ്ടാകില്ലെന്നറിഞ്ഞ് ഓടിയെത്തിയ കമ്മീഷൻ ഇതിൽ അമാന്തിക്കില്ലെന്ന് ഉറപ്പായിരുന്നു. എന്നാൽ വിളിച്ചപ്പോൾ ഇത്തരം കച്ചവടങ്ങൾ പാടില്ലെന്ന് ഉത്തരവിറക്കിയിട്ടുണ്ടെന്നാണ് മറുപടി വന്നത്.
Child Labour Information Rewards ബാലവേല സംബന്ധിച്ച് വിവരം നല്കുന്ന വ്യക്തിയ്ക്ക് 2500 രൂപ ഇന്‍സെന്റീവ് നല്‍കുന്നതിന് വനിതാ ശിശു വികസന വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അന്തരാഷ്ട്ര തൊഴിൽ സംഘടനയുടെയും യുണിസെഫിന്റെയും കണക്കുകൾ പ്രകാരം ലോകത്ത് ബാലവേല കൂടി വരിക എന്നല്ലാതെ കുറയുന്ന പ്രതീതി ഇല്ല. കഴിഞ്ഞ നാല് വർഷത്തിനിടെ ഉയർന്നത് 8.4 മില്ല്യണാണ് ബാലവേലയിൽ കുട്ടികളുടെ കണക്ക്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.