Chiranjeevi Sarja Movie Rajamarthanda: ചീരുവിന്റെ മരണശേഷം ആ ഓർമ്മകളും അദ്ധേഹം നലകിയ സ്നേഹത്തിന്റെയും ഓർമ്മയിൽ മകനൊപ്പം ജീവിച്ച മേഘ്നയ്ക്ക് ഇപ്പോൾ പുതിയൊരു സന്തോഷം വന്നെത്തിയിരിക്കുകയാണ്.
Tatsama Tadbhava: വളരെ വ്യത്യസ്തമായൊരു ത്രില്ലറാണ് ഈ ചിത്രമെന്നും താരങ്ങള്‍ മാത്രമല്ല പ്രേക്ഷകര്‍ കൂടി അന്വേഷകരാകുന്ന കഥയാണ് ഇതെന്നും മേഘ്ന പറഞ്ഞു. ഏപ്രിലില്‍ ചിത്രം പുറത്തിറങ്ങും.
വിജയദശമി ദിവസത്തിൽ മകന്റെ ചിത്രങ്ങൾ പങ്കുവെച്ച് നടി മേഘ്ന രാജ് (Meghana Raj). മേഘ്നയുടെ അച്ഛന്റെ അമ്മയുടെ വീട്ടിലാണ് മേഘ്നയും മകന് റായന്‍ രാജ് സര്‍ജയും (Raayan Raj Sarja) വിജയദശമി ആഘോഷിക്കുന്നത്. മകന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് മേഘ്നയുടെ ഇന്‍സ്റ്റഗ്രാം (Instagram) പോസ്റ്റ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22നാണ് മേഘ്നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.