Christopher Ott Release: ക്രിസ്റ്റഫർ തിയേറ്ററിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. മാർച്ച് 5 വരെയുള്ള കണക്ക് പ്രകാരം ബോക്സ് ഓഫീസിൽ 10.40 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്.
Christopher Pre-Release Teaser : 2010 ൽ പുറത്തിറങ്ങിയ പ്രമാണിക്ക് ശേഷം മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും ക്രിസ്റ്റഫറിനുണ്ട്.
Christopher Movie OTT Update : റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതനുസരിച്ച ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈം വിഡിയോസാണ്.