കാപ്പി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. കാപ്പി കുടിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിന് വിവിധ തരത്തിൽ ദോഷവും ചെയ്യും.
Black Coffee Side Effects : കട്ടൻ കാപ്പിയുടെ അമിത ഉപയോഗം കാരണം ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചോ പാർശ്വഫലങ്ങളെ കുറിച്ചോ അധികമാരും ചർച്ച ചെയ്യാറില്ല.
Coffee Side Effects : രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നതിനും, ശരീരത്തിന് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും വിതരണം ചെയ്യുന്നതിനും ഒക്കെ കാപ്പി ഗുണം ചെയ്യും. പക്ഷെ വെറും വയറ്റിൽ കാപ്പി കുടിക്കുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങൾക്കും സാധ്യതയുണ്ടാകുന്നു
Coffee Side Effects: കാപ്പി അമിതമായി കുടിക്കുന്നത് നിങ്ങളുടെ പല്ലുകളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ? തീർച്ചയായും അമിതമായി കാപ്പി കുടിക്കുന്നത് നിങ്ങളുടെ ദന്താരോഗ്യത്തെ ദോഷകരമായി ബാധിക്കും.
Caffeine Addiction: കാപ്പി കുടിക്കാതിരിക്കുമ്പോൾ തുടർച്ചയായി ക്ഷീണം അനുഭവപ്പെടുകയാണെങ്കിൽ കഫീൻ നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചു തുടങ്ങിയെന്ന് വേണം മനസ്സിലാക്കാൻ.
Coffee side effects: കാപ്പി കുടിക്കുന്നതിന് നിരവധി ഗുണങ്ങൾ ഉണ്ട്. എന്നാൽ, പതിവായി നിരവധി തവണ കാപ്പി കുടിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും.
Coffe Side Effects and Health Issues : കഫീൻ ഒരിക്കലും ഹൃദയസ്തംഭനത്തിനും സ്ട്രോക്കിനും കരണമാകാറില്ല. എന്നാൽ അമിതമായ അളവിൽ കോഫീ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകാറുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.