സൗത്ത് ആഫ്രിക്കയിൽ കഴിഞ്ഞ ആഴ്ച കണ്ടെത്തിയതിന് വളരെ മുമ്പ് തന്നെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ വ്യാപിക്കാൻ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ലോകാരോഗ്യ സംഘടനാ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്ന് വിശേഷിപ്പിച്ച ഒമിക്രോൺ ആദ്യം സ്ഥിരീകരിച്ചതിനാൽ, പല രാജ്യങ്ങളും യാത്ര വിലക്കുകൾ ഏർപ്പെടുത്തി തങ്ങളെ ശിക്ഷിക്കുകയാണെന്ന് സൗത്ത് ആഫ്രിക്ക പറഞ്ഞു.
കൂടാതെ കോവിഡ് നിയന്ത്രണങ്ങളും കർശനമാക്കാൻ ഫ്രാൻസ് ഒരുങ്ങുകയാണ്. ഹെൽത്ത് പാസുകൾ ഫ്രാൻസ് കർശനമാക്കും. വീണ്ടും കോവിഡ് രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
സംസ്ഥാനത്തെ കുറയുന്ന കോവിഡ് വ്യാപന നിരക്ക് മുന്നില്‍ക്കണ്ട് മഹാമാരിയെ നിയന്ത്രിക്കാന്‍ നടപ്പാക്കിയ എല്ലാ നിയന്ത്രണങ്ങളും പിന്‍വലിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍... ബുധനാഴ്ചയാണ് ഉത് സംബന്ധിച്ച അറിയിപ്പ് മധ്യപ്രദേശ് സർക്കാർ പുറത്തിറക്കിയത്.
Covid -19 അവസാനിച്ചുവെന്ന് നാം കരുതരുത് എന്ന കേന്ദ്ര ആരോഗ്യ മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ജമ്മു കാശ്മീരില്‍ നിന്നും എത്തുന്നത്.
രാജ്യത്തുടനീളം നടക്കുന്ന വാക്സിനേഷൻ കാമ്പയിനിന്റെ പുരോഗതി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ (Union Health Minister Mansukh Mandaviya) അവലോകനം ചെയ്യുകയും പകർച്ചവ്യാധിയെ നേരിടുന്നതിൽ വിവിധ തലത്തില്‍ നടക്കുന്ന അലംഭാവത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.