FIFA World Cup 2026 England Win Bronze: ഫ്രാൻസ് സ്പെയിനിനോട് പരാജയപ്പെട്ടപ്പോൾ, അർജന്റീനക്കെതിരെ അവസാന നിമിഷങ്ങളിൽ കളി കൈവിട്ടതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.
FIFA World Cup 2026 France Beat Paraguay: മത്സരത്തിന്റെ എഴുപതാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് സൂപ്പർ താരം കിലിയൻ എംബാപ്പെയാണ് ഫ്രഞ്ച് പടയ്ക്കായി വിജയഗോൾ സ്വന്തമാക്കിയത്.
മെസ്സിയെ മറികടക്കുക എന്നതല്ല, മറിച്ച്ഫ്രാൻസിന് ഒരു ലോകകപ്പ് കിരീടം കൂടി എന്നലക്ഷ്യമാണെന്ന് കിലിയൻ എംബാപ്പെ.
Round of 32 Qualified: രണ്ട് മത്സരങ്ങൾ കഴിഞ്ഞിട്ടും മുൻ ചാമ്പ്യൻമാരായ ബ്രസീലിനും സ്പെയിനിനും റൌണ്ട് ഓഫ് 32 പൂർണമായും ഉറപ്പിക്കാൻ ആയിട്ടില്ല
പാരീസിൻ്റെ പ്രധാന ടൂറിസ്റ്റ് ആകർഷണമായ ഈഫിൽ ടവർ 2026 ൽ തകർക്കാൻ പോകുന്നു. 2025 ഒക്ടോബർ 2 മുതൽ രാജ്യവ്യാപകമായ പണിമുടക്കിനെ തുടർന്ന് അടച്ചിട്ടിരിക്കുകയാണ്.
ഉന്നതതല ഉച്ചകോടിയിൽ ഫ്രാൻസ് ഉൾപ്പടെ ആറ് രാജ്യങ്ങൾ പലസ്തീനെ രാഷ്ട്രമായി അംഗീകരിച്ചു.അന്താരാഷ്ട്രതലത്തിൽ കൂടുതൽ ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്ന ഇസ്രായേലും യുഎസും ഉച്ചകോടി ബഹിഷ്കരിച്ചു.
Ousmane Dembele:ഡെംബെലെ യമലിനെ പരാജയപ്പെടുത്തി പുരുഷ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയപ്പോൾ, മൂന്ന് തവണ വനിതാ വിഭാഗത്തിൽ ഈ പുരസ്കാരം നേടുന്ന ആദ്യ കളിക്കാരിയായി ബോൺമതി.
ഫ്രാൻസിൻ്റെ പ്രധാനമന്ത്രിയായി സെബാസ്റ്റ്യൻ ലെകോർണു ചുമതലയേറ്റു. രണ്ട് വർഷത്തിനിടെ ഫ്രാൻസിൻ്റെ അഞ്ചാമത്തെ പ്രധാനമന്ത്രി.
അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പിലാണ് ബൈറു പുറത്തായത്. 364 എംപിമാരുടെ വോട്ടുകളാണ് ബൈറുവിന് എതിരായത്.
Paris Olympics 2024:ഇന്ത്യന്‍ സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.30-ഓടെ സ്റ്റേഡ് ദെ ഫ്രാന്‍സ് സ്റ്റേഡിയത്തിലായിരുന്നു സമാപനച്ചടങ്ങ് നടന്നത്. സമാപന മാര്‍ച്ച് പാസ്റ്റില്‍ ഹോക്കി താരം പി.ആര്. ശ്രീജേഷും ഷൂട്ടിങ് താരം മനു ഭാക്കറും ഇന്ത്യന്‍ പതാകയേന്തിയിരുന്നു.
Euro Cup 2024 Semi Final: എട്ടാം മിനിട്ടിൽ ആദ്യ ഗോൾ നേടി മുന്നിട്ടു നിന്ന ഫ്രാൻസിനെ, ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സ്പെയിൻ പരാജയപ്പെടുത്തിയത്.
തീവ്രവലതിന് തിരിച്ചടി, ഫ്രാൻസിൽ ഇടതുസഖ്യം മുന്നിൽ
EURO Cup 2024: എതിരില്ലാത്ത ഒരു ഗോളിനാണ് സ്ലൊവാക്യ ബെൽജിയത്തെ അട്ടിമറിച്ചത്. ഒരു സെൽഫ് ഗോളിന്റെ ബലത്തിൽ ആയിരുന്നു ഓസ്ട്രിയക്കെതിരെ ഫ്രഞ്ച് പടയുടെ വിജയം.
ഫ്രാൻസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്
ഫ്രഞ്ച് സ്കൂളുകളിൽ കെച്ചപ്പിനും മായോണൈസിനും നിയന്ത്രണം, സ്ട്രിപ്പ് ക്ലബുകൾക്ക് ഐസ്ലൻഡിക്കൽ വിലക്ക്, സിംഗപ്പൂരിൽ പൊതുസ്ഥലത്ത് പുക വലിക്കാൻ പാടില്ല
മനുഷ്യനെ പോലെ ഭൂമിയില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അധികാരവും അവകാശവുമുള്ളവരാണ് മൃഗങ്ങൾ
159 പൂച്ചകളെയും ഏഴ് നായകളെയും വളർത്തുന്നത് ഒന്നിച്ച്. ഫ്രഞ്ച് കോടതി ദമ്പതികള്‍ക്കെതിരെ 1.35 കോടി രൂപ പിഴയും ഒരു വര്‍ഷം തടവും ശിക്ഷ വിധിച്ചു
France has become the first country in the world to make abortion a constitutional right
ഇക്കഴിഞ്ഞ മാസമാണ് മോണ്ട് ബ്ലാങ്ക് അളന്നത്.20 പേരുള്ള സംഘത്തിൽ എട്ട് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു പരിശോധന. ഡ്രോണുകളുടെ സഹായവും ഉയരം കണക്കിലാക്കാനായി ഉപയോഗിച്ചിരുന്നു
France's highest mountain range shrinks
Why France Has Banned The Sale Of iPhone 12