പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെയാണ്. കഴിഞ്ഞ 33 ദിവസങ്ങളായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്.
കൊറോണ വൈറസിന്റെ (Coronavirus) മൂന്നാം തരംഗത്തിന്റെ ആശങ്ക വർദ്ധിക്കുകയാണ്. ഇതിനിടയിൽ കൊറോണയുടെ ഇരട്ട ആക്രമണ സാധ്യതയും വർദ്ധിക്കുകയാണ്. ഒരേസമയം രണ്ട് വേരിയന്റുകളും
ആക്രമിച്ചേക്കാമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്.
ടോക്യോ ഒളിംപിക് 2020 (Tokyo Olympics 2020) ആരംഭിക്കാൻ 5 ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കായിക താരങ്ങൾക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് ആശങ്ക വർധിപ്പിക്കുന്നുണ്ട്.
കൊറോണ വൈറസ് (Coronavirus) മഹാമാരിയുടെ നാശം ഇപ്പോഴും ലോകത്ത് തുടരുകയാണ്. ഇതിനിടയിൽ ലോകം കൊവിഡ്19 ന്റെ (Covid-19) മൂന്നാം തരംഗത്തിലേക്ക് (Third Wave) നീങ്ങുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
കൊറോണ വൈറസ് പകർച്ചവ്യാധിയുടെ മൂന്നാമത്തെ തരംഗം ജൂലൈ 4 മുതൽ ഇന്ത്യയിൽ ആരംഭിച്ചതായി ഹൈദരാബാദിലെ ഒരു മുതിർന്ന ശാസ്ത്രജ്ഞൻ അവകാശപ്പെട്ടു. ഡെയ്ലി ഡെത്ത് ലോഡിന്റെ (DDL) പുതിയ ഫോർമുല ഉപയോഗിച്ചാണ് അദ്ദേഹം ഈ ഗവേഷണം നടത്തിയത്.
രാജ്യത്ത് കൊവിഡ് വ്യാപനം (Coronavirus) രൂക്ഷമായ സാഹചര്യത്തിൽ എട്ട് സംസ്ഥാനങ്ങൾക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താൻ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.