Covid death: 24 മണിക്കൂറിനിടെ 40 മരണവും സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 5,26,689 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം ഓഗസ്റ്റ് ഏഴിന് പുറത്തുവിട്ട കണക്കുകളിൽ വ്യക്തമാക്കി.
Active covid cases in India: ഇതോടെ രാജ്യത്ത് കോവിഡ് രോഗം ഭേദമായവരുടെ ആകെ എണ്ണം 4,30,81,441 ആയി. മരണനിരക്ക് 1.20 ശതമാനമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Covid: കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 28 മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണം 5,25,270 ആയി. രാജ്യത്തെ സജീവ കേസുകൾ 1,15,212 ആണ്.
Covid: രാജ്യത്തെ സജീവ കേസുകൾ 32,498 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് കോവിഡ് ബാധിച്ച് എട്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Saudi Arabia: കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി സൗദിയിൽ കോവിഡ് കേസുകളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുന്നതിൻറെ പശ്ചാത്തലത്തിലാണ് യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്
India Covid Update: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിന് താഴെ എത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 83,876 കോവിഡ് കേസുകളാണ്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.