രാജ്യം കോവിഡ് മൂന്നാം തരംഗത്തിന്റെ (Covid Third Wave) തുടക്കത്തിലാണെന്നും മൂന്നാം തരംഗം കുട്ടികളെയാണ് കൂടുതല്‍ ബാധിക്കുക എന്നും മുന്നറിയിപ്പുകള്‍ പുറത്തുവരുന്നുണ്ട്.
രാജ്യം Covid മൂന്നാം തരംഗത്തിന്റെ തുടക്കത്തിലാണെന്ന റിപ്പോര്‍ട്ടുമായി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് (PGIMER) ചണ്ഡീഗഡ്.
കുട്ടികള്‍ക്ക് കൊറോണ പിടിപെടുമോ എന്ന് ഭയപ്പെട്ടിരുന്നവര്‍ക്ക് ആശ്വസിക്കാം, 10 വയസിന് താഴെയുള്ള കുട്ടികൾക്ക് കോവിഡിനെ പ്രതിരോധിക്കാനുള്ള കഴിവ് മുതിര്‍ന്നവരെ അപേക്ഷിച്ച് കൂടുതാണ് എന്ന് പഠന റിപ്പോർട്ട്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.