സ്റ്റിറോയിഡുകൾ പോലെയുള്ള മരുന്നുകൾ ഉയർന്ന അളവിലോ കൂടുതൽ സമയമോ ഉപയോഗിക്കുമ്പോൾ ഇൻവേസീവ് മ്യൂക്കോർമൈക്കോസിസ് അല്ലെങ്കിൽ 'ബ്ലാക്ക് ഫംഗസ്' പോലുള്ള അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതുക്കിയ ചികിത്സാ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.
100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158 ആരോഗ്യ സ്ഥാപനങ്ങളിലെ 16.69 കോടി രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവ്വഹിച്ചു
137 ആശുപത്രികൾ ആണ് നിലവിൽ സർക്കാർ നിശ്ചയിച്ച തുകയിൽ കൊവിഡ് ചികിത്സ നൽകുന്നത്. കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
കോവിഡ് ബാധിച്ചവരിൽ വൈറഫിൻ ചികിത്സ നൽകിയാൽ ഏഴ് ദിവസത്തിനുള്ളിൽ കോവിഡ് ആർടി പിസിർ ടെസ്റ്റ് നെഗറ്റീവാകുമെന്നാണ് മരുന്ന് നിർമ്മാതാക്കളുടെ അവകാശ വാദം. 91.15 ശതമാനം കോവിഡ് രോഗികളിൽ. വൈറാഫിൻ ഫലപ്രദമായി എന്നാണ് ഈ മരുന്നിന്റെ നിർമാതാക്കളായ സൈദസ് കാഡില്ല അറിയിക്കുന്നത്.
ഫൈസർ വികസിപ്പിച്ചെടുത്ത വായിലൂടെ കഴിക്കാവുന്ന ആന്റവൈറലായ PF-07321332 കോവിഡ് വൈറസുകൾ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനം ഉടലെടുക്കുന്നുയെന്ന് കണ്ടെത്തിട്ടുണ്ടെന്ന് ഫൈസർ തങ്ങളുടെ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.