Kattappana Double Murder Case: ഇന്നലെ കക്കാട്ടുകടയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലായിരുന്നു ഈ കണ്ടെത്തൽ
Kattappana Twin Murder Updates : എട്ട് വർഷങ്ങൾക്ക് മുമ്പാണ് വിഷ്ണുവിന്റെ സഹോദരിയുടെ നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. പിതാവ് കൊന്നത് ഒമ്പത് മാസങ്ങൾക്ക് മുമ്പ്
Kakkattukada double murder: പ്രതിയുടെ ജീവിതം ദുരൂഹത നിറഞ്ഞതായിരുന്നെന്നും വീട്ടിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നതായി അറിയില്ലെന്നും നാട്ടുകാർ പറയുന്നു. വീട് പൂർണമായും പോലീസ് നിരീക്ഷണത്തിലാണ്
Youth Stabbed To Death: വണ്ടിപ്പെരിയാറിൽ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് എത്തിയതായിരുന്നു ജിത്തു. സ്ഥലത്തുവെച്ച് ജിത്തുവും രാജനുമായി തർക്കമുണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് ഇരുവരേയും അനുനയിപ്പിച്ച് വിട്ടു
Murder Attempt: പുലിയന്നൂർ ഭാഗത്ത് താമസിച്ചിരുന്ന ദമ്പതികൾ തമ്മിൽ വീട്ടിൽ വച്ച് വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് ഭർത്താവായ ജോജി വാക്കത്തി കൊണ്ട് ഭാര്യയുടെ തലയ്ക്ക് വെട്ടുകയുമായിരുന്നു.
Crime News: തൃശൂര്‍ കഴിഞ്ഞപ്പോള്‍ അടുത്ത സീറ്റില്‍ ഉറക്കം നടിച്ച് ഇരിക്കുകയായിരുന്ന പ്രമോദ് കുമാർ യുവതിയുടെ സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി.
Crime News: സുമേഷ് സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരനാണ്. മൂവരിൽ ദമ്പതിമാരെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലും മകനെ മുറിയിലെ തറയില്‍ മരിച്ചനിലയിലുമാണ് കണ്ടെത്തിയത്
Crime News: സ്റ്റേഷൻ ജാമ്യം ലഭിച്ച മൊയ്തീൻ ആരിഫിനെ ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് അബ്ദുൾ റഷീദാണ് കൂട്ടിക്കൊണ്ടുപോയത്. മൊയ്തീൻ ആരിഫിന്റെ മരണത്തിൽ ദുരൂഹതയാരോപിച്ചുള്ള ബന്ധുക്കളുടെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാവുന്നത്.
Arrest: ആനകോട് കല്ലാമം കല്ലറക്കുഴി ഷിബിൻ ഭവനിൽ വിപിൻ (28) ആണ് അറസ്റ്റിലായത്. കാട്ടാക്കട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Crime News: കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ ആനമങ്ങാടുനിന്നും ഓട്ടോയില്‍ കടത്തിയ കുഴല്‍പ്പണം പോലീസ് പിടിച്ചെടുത്തിരുന്നു. വെസ്റ്റ് കോഡൂര്‍ സ്വദേശി അബ്ദുള്വഹാബില്നിന്നാണ് 11.15 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.