മുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
സ്ത്രീകളും പുരുഷൻമാരും ഒരുപോലെ നേരിടുന്ന പ്രശ്നമാണ് താരൻ. താരൻ അകറ്റാൻ പലരും തലമുടിയിൽ പല പരീക്ഷണങ്ങളും നടത്താറുണ്ട്.
Dandruff Home Remedy: തലമുടി നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് താരന്. ശിരോ ചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ എന്ന് പറയുന്നത്.
Dandruff Reason And Remedies : തലയോട്ടിയുടെ പ്രതലത്തിൽ മലാസെസിയ എന്ന ഫംഗസിനുണ്ടാകുന്ന വളർച്ചയ്ക്കാണ് താരൻ എന്ന സ്ഥിതി ഉണ്ടാകുന്നത്
ശീതകാലം സുഖപ്രദമായ കാലാവസ്ഥയാണ്. എന്നാൽ ശൈത്യകാലത്തെ വലിയ വെല്ലുവിളിയാണ് താരൻ. ഇത് തലയോട്ടിയെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കും. ഇത് അരോചകമായ അടരുകളുണ്ടാക്കും.
Dandruff: മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്ക്കും താരന് ഒരു വില്ലന്‍ തന്നെയാണ്. കാരണം താരന് വര്‍ദ്ധിക്കുമ്പോള്‍ മുടി കൊഴിച്ചില്‍ ഉണ്ടാവുക സാധാരണമാണ്.
Dandruff Treatment: ശൈത്യകാലത്താണ് പലരിലും തരൻ സംബന്ധമായ പ്രശ്നങ്ങളുണ്ടാകുന്നത്.
Home Remedies to Cure Dandruff: തലയിലെ ചർമത്തിന്റെ ഉപരിതലത്തിലെ കോശങ്ങൾ പൊടിപോലെ കൊഴിഞ്ഞുപോകുന്ന അവസ്ഥയെയാണ് നാം സാധാരണ താരൻ എന്ന് പറയുന്നത്. ഇത് സ്വാഭാവികമായി സംഭാവിക്കുന്ന ഒന്നാണ് എങ്കിലും ഇത് അധികമാവുമ്പോള്‍ പല പ്രശ്നങ്ങളും ഉടലെടുക്കും.
Dandruff in monsoon: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന ഈർപ്പം താരൻറെ ശല്യം കൂടുതൽ വഷളാക്കുകയും ചൊറിച്ചിൽ, തലയോട്ടിയിൽ മൊത്തത്തിൽ അസുഖകരമായ അനുഭവം എന്നിവ ഉണ്ടാക്കുകയും ചെയ്യും.
ഗുണകരമായ ഭക്ഷണശീലം പിന്തുടരുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അത് മുടികൊഴിച്ചിലും മറ്റും തടയാൻ സഹായിക്കും.
Dandruff Solutions : ഇന്ന് മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് താരൻ. മുടിയുടെ കാര്യം വരുമ്പോൾ ആർക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യം കൂടിയാണ് താരന്റെ സാന്നിധ്യം. തലയോട്ടിയുടെ ആരോഗ്യത്തിനും താരൻ നല്ലതല്ല.
ഭക്ഷണരീതി മുതൽ സമ്മർദ്ദം വരെ നിരവധി കാരണങ്ങൾ കൊണ്ട് താരൻ ഉണ്ടാകാം. താരൻ മുഴുവനായി മാറ്റാനായി സാധിച്ചില്ലെങ്കിലും ഒരുപരിധി വരെ ഇത് നിയന്ത്രിക്കാനാകും.
Home remedies for dandruff:താരൻ മുടി കൊഴിച്ചിലിനും മുടി ദുർബലമാകുന്നതിനും കാരണമാകുന്നു. ഇത് മാത്രമല്ല താരൻ മൂലം തലയോട്ടിയിലെ ചൊറിച്ചിൽ പ്രശ്നവും ഉണ്ടാകും.
Dandruff Remedies:താരൻ അകറ്റാൻ ആളുകൾ പല രീതികളും അവലംബിക്കുന്നുണ്ടെങ്കിലും ഒരു ശാശ്വത പരിഹാരം ലഭിക്കാറില്ല എന്നതാണ് വാസ്തവം.
Dandruff Easy Remedies :വെളിച്ചെണ്ണ നമ്മുടെ മുടിക്ക് നല്ലതാണെന്ന് നമ്മുക്ക് അറിയാം. ഇതിനോടൊപ്പം കുറച്ച് നാരങ്ങാ നീര് കൂടി ചേർത്താൽ താരന് പരിഹാരമാകും.
Natural dandruff remedies: ശൈത്യകാലത്ത് താരന്റെ ശല്യം കൂടുതലായിരിക്കും. വരണ്ട അന്തരീക്ഷം തലയോട്ടി വരണ്ടതാകാനും ഇതുവഴി താരൻ കൂടുതലാകാനും കാരണമാകും.
ശൈത്യകാലം പലർക്കും വിവിധ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും സൗന്ദര്യ പ്രശ്നങ്ങളും സൃഷ്ടിക്കുന്ന കാലമാണ്. ശൈത്യകാലത്ത് ചർമ്മം വരണ്ടതാകും. തലയോട്ടിയിലെ ചർമ്മം വരണ്ടതാകുന്നതിന്റെ ഫലമായി ചൊറിച്ചിലും താരനും ഉണ്ടാകും.
മലിനീകരണം, രാസവസ്തുക്കളുടെ അമിതമായ ഉപയോഗം, ഭക്ഷണത്തിലെ പോഷകങ്ങളുടെ അഭാവം,സമ്മർദ്ദം എന്നിവ മൂലമാണ് മുടികൊഴിച്ചിൽ ഉണ്ടാകുന്നത്
ഭംഗിയുള്ള ഇടതൂര്‍ന്ന മുടി ഏതൊരു പെണ്‍കുട്ടിയുടെയും സ്വപ്നമാണ്. എന്നാല്‍, തലമുടിയ്ക്കുണ്ടാകുന്ന നിരവധി പ്രശ്നങ്ങള്‍ മൂലം പലരുടെയും സ്വപ്നങ്ങള്‍ സഫലമാകാതെ പോകാറുണ്ട്.
Benefits of Green Tea: സോറിയാസിസ്, താരൻ തുടങ്ങിയ പ്രശ്നങ്ങൾ കുറയ്ക്കാൻ ഗ്രീൻ ടീ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
Dandruff Reasons : മലാസെസിയ എന്ന ഫംഗസ് നമ്മുടെ തലയോട്ടിയുടെ പ്രതലത്തിൽ വളരാൻ ആരംഭിക്കുന്നതാണ് താരൻ ഉണ്ടാകാൻ കാരണം.
നമ്മുടെ ജീവിതശൈലി തുടങ്ങി നിരവധികാര്യങ്ങൾ മുടിയുടെ ആരോഗ്യത്തിനെ ബാധിക്കും. അമിതമായി സ്ട്രെസ്സ്, പോഷകക്കുറവ്, ദുശീലങ്ങള്‍ എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തെ ബാധിക്കുന്നവയാണ്.