defence minister

ബിഎസ്എഫ് സ്ഥാപക ദിനത്തില്‍ ജവാന്മാരെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ബിഎസ്എഫ് സ്ഥാപക ദിനത്തില്‍ ജവാന്മാരെ അഭിനന്ദിച്ച് പ്രതിരോധമന്ത്രി

ജവാന്മാരുടെ ധീരതയും വീരതയും രാഷ്ട്രസേവന സന്നദ്ധതയും ഏറെ അഭിനന്ദനാര്‍ഹമാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.  

Dec 1, 2019, 01:17 PM IST
പ്രതിരോധമന്ത്രി സേനാ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി

പ്രതിരോധമന്ത്രി സേനാ തലവന്‍മാരുമായി കൂടിക്കാഴ്ച നടത്തി

പാക്കിസ്ഥാന്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതിന്‍റെ അടിസ്ഥാനത്തിലാണ് ഈ കൂടിക്കാഴ്ച എന്നാണ് സൂചന.   

Oct 28, 2019, 04:30 PM IST
ഐഎന്‍എസ് ഖണ്ഡേരി രാജത്തിന് സമര്‍പ്പിച്ചു

ഐഎന്‍എസ് ഖണ്ഡേരി രാജത്തിന് സമര്‍പ്പിച്ചു

ഇന്ത്യന്‍ നാവികസേനയുടെ യുദ്ധസജ്ജീകരണങ്ങളിലെ സുപ്രധാന മുന്നേറ്റമാണ് ഐഎന്‍എസ് ഖണ്ഡേരിയെന്ന്‍ ചീഫ് അഡ്മിറല്‍ കരംബീര്‍ സിംഗ് പറഞ്ഞു.  

Sep 28, 2019, 02:15 PM IST
ഐഎന്‍എസ് ഖണ്ഡേരി നാളെ രാജ്യത്തിന്‌ സമര്‍പ്പിക്കും

ഐഎന്‍എസ് ഖണ്ഡേരി നാളെ രാജ്യത്തിന്‌ സമര്‍പ്പിക്കും

നാളെ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് മുംബൈയില്‍ നടക്കുന്ന ചടങ്ങില്‍ ഐഎന്‍എസ് ഖണ്ഡേരി രാജ്യത്തിന്‌ സമര്‍പ്പിക്കും. ഇതിനെ 'സൈലന്റ് കില്ലര്‍' എന്നും വിളിക്കാം.   

Sep 27, 2019, 04:34 PM IST
ആശങ്ക വേണ്ട; ഏത് ശക്തികളെയും തകര്‍ക്കാന്‍ ഇന്ത്യ സജ്ജമാണ്

ആശങ്ക വേണ്ട; ഏത് ശക്തികളെയും തകര്‍ക്കാന്‍ ഇന്ത്യ സജ്ജമാണ്

പാക്കിസ്ഥാന്‍ എന്നല്ല ഇന്ത്യയുടെ സുരക്ഷയ്ക്ക് വിഘാതം ഉണ്ടാക്കുന്ന ഏതൊരു ശക്തികളെയും പായിക്കാന്‍ സൈന്യത്തിന്‍റെ കര-നാവിക-വ്യോമസേനകള്‍ എപ്പോഴും സജ്ജമാണ്.      

Sep 25, 2019, 02:30 PM IST
തേജസ്‌ യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്തി രാജ്നാഥ് സിംഗ്

തേജസ്‌ യുദ്ധവിമാനത്തില്‍ ആകാശയാത്ര നടത്തി രാജ്നാഥ് സിംഗ്

ബംഗളൂരുവിലെ എച്ച്എഎല്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇരട്ടസീറ്റുള്ള തേജസില്‍ വ്യോമസേന പൈലറ്റിനൊപ്പം രാജ്നാഥ് സിംഗ് പറന്നത്.  

Sep 19, 2019, 11:16 AM IST
വേണമെങ്കില്‍ പാക് അ​ധീ​ന കശ്മീര്‍ വിഷയത്തില്‍ ച​ര്‍​ച്ച​യാ​കാം: രാ​ജ്നാ​ഥ് സിംഗ്

വേണമെങ്കില്‍ പാക് അ​ധീ​ന കശ്മീര്‍ വിഷയത്തില്‍ ച​ര്‍​ച്ച​യാ​കാം: രാ​ജ്നാ​ഥ് സിംഗ്

കശ്മീര്‍ വിഷയത്തില്‍ പാ​ക്കി​സ്ഥാ​നെ​തി​രേ നിലപാട് കടുപ്പിച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

Aug 18, 2019, 04:55 PM IST
113 കോടി ആവശ്യപ്പെട്ട് വ്യോമസേന, ഒഴിവാക്കണമെന്ന് മുഖ്യന്‍

113 കോടി ആവശ്യപ്പെട്ട് വ്യോമസേന, ഒഴിവാക്കണമെന്ന് മുഖ്യന്‍

പ്രളയത്തില്‍ നിന്നും ഇതുവരെ കരകേറാത്ത കേരളത്തിന് ഈ തുക കണ്ടെത്താന്‍ ബുദ്ധിമുട്ടാണെന്നും അതിനാല്‍ തുക ഒഴിവാക്കിത്തരണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Jul 26, 2019, 03:41 PM IST
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സിയാച്ചിനില്‍

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സിയാച്ചിനില്‍

സൈനികരുമായി കൂടിക്കാഴ്ച നടത്തിയശേഷം അദ്ദേഹം യുദ്ധസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.

Jun 3, 2019, 04:45 PM IST
പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ സിയാച്ചിന്‍ സന്ദര്‍ശിക്കും

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നാളെ സിയാച്ചിന്‍ സന്ദര്‍ശിക്കും

കരസേനാ മേധാവി ജനറൽ ബിപിൻ റാവത്തും മറ്റ് മുതിർന്ന സൈനിക ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കും.  

Jun 2, 2019, 03:09 PM IST
അമിത് ഷായും രാജ്നാഥ് സിംഗും ഇന്ന് ചുമതലയേല്‍ക്കും

അമിത് ഷായും രാജ്നാഥ് സിംഗും ഇന്ന് ചുമതലയേല്‍ക്കും

രാവിലെ 11.30 ഓടെ അമിത് ഷാ മന്ത്രാലയത്തില്‍ എത്തി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.  

Jun 1, 2019, 08:08 AM IST
മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്‍റെ സഹായം തേടുന്നു: നിര്‍മലാ സീതാരാമന്‍

മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്‍റെ സഹായം തേടുന്നു: നിര്‍മലാ സീതാരാമന്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് പാക്കിസ്ഥാന്‍റെ സഹായം തേടുകയാണെന്ന ഗുരുതര ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍.

Jan 13, 2019, 12:38 PM IST
9% വിലക്കുറവിലാണ് വിമാനങ്ങള്‍ വാങ്ങിയതെന്ന് നിര്‍മലാ സീതാരാമന്‍

9% വിലക്കുറവിലാണ് വിമാനങ്ങള്‍ വാങ്ങിയതെന്ന് നിര്‍മലാ സീതാരാമന്‍

പാര്‍ലമെന്‍റില്‍ കത്തുന്ന റാഫേല്‍ വിവാദത്തിന് തക്ക മറുപടിയുമായി പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍.

Jan 4, 2019, 04:21 PM IST
റാഫേല്‍ ഇടപാട്: നിര്‍മല സീതാരാമനെതിരെ കടുത്ത ആരോപണവുമായി രാഹുല്‍

റാഫേല്‍ ഇടപാട്: നിര്‍മല സീതാരാമനെതിരെ കടുത്ത ആരോപണവുമായി രാഹുല്‍

ഹിന്ദുസ്ഥാന്‍ എയനോട്ടിക്‌സ് ലിമിറ്റഡിന് റഫാല്‍ വിമാനങ്ങള്‍ സ്വന്തമായി നിര്‍മ്മിക്കാന്‍ കഴിയുമായിരുന്നെന്ന എച്ച്.എ.എല്‍ മുന്‍ മേധാവി ടി.എസ് രാജുവിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് രാഹുലിന്‍റെ ട്വീറ്റ്.    

Sep 20, 2018, 03:01 PM IST
എയ്‌റോ ഇന്ത്യ ബംഗളൂരുവില്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

എയ്‌റോ ഇന്ത്യ ബംഗളൂരുവില്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍

എയ്‌റോ ഇന്ത്യ ബംഗളൂരുവില്‍ നിന്ന് മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.  

Sep 8, 2018, 04:44 PM IST
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കി പ്രതിരോധ മന്ത്രി

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കാന്‍ സേനകള്‍ക്ക് നിര്‍ദേശം നല്‍കി പ്രതിരോധ മന്ത്രി

ഇപ്പോള്‍ നാടന്‍ ബോട്ടുകള്‍ ഉള്‍പ്പെടെ 28 ബോട്ടുകളാണ് രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുള്ളത്. പുതുതായി 23 ബോട്ടുകള്‍ കൂടി ജില്ലയിലേക്ക് എത്തുന്നുണ്ട്. 

Aug 16, 2018, 09:20 AM IST
ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ല: നിർമലാ സീതാരാമൻ

ഭീകരവാദവും ചർച്ചയും ഒന്നിച്ച് പോകില്ല: നിർമലാ സീതാരാമൻ

ഇന്ത്യയുടെ സുരക്ഷിതത്വം നമ്മുടെ കടമയാണെന്ന് പ്രതിരോധമന്ത്രി നിർമലാ സിതരാമന്‍. 

Jun 5, 2018, 04:59 PM IST
മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നിര്‍മല സീതാരാമന്‍ റഷ്യയില്‍

മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നിര്‍മല സീതാരാമന്‍ റഷ്യയില്‍

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി റഷ്യയില്‍. പ്രതിരോധമന്ത്രിയായി സ്ഥാനമേറ്റശേഷം നിര്‍മലയുടെ ആദ്യ റഷ്യന്‍ സന്ദര്‍ശനമാണിത്. 

Apr 4, 2018, 11:29 AM IST
വീരമൃത്യൂ വരിച്ച സൈനികരുടെ മക്കൾക്ക് സൗജന്യ പഠനം തുടരാം: കേന്ദ്ര സർക്കാർ

വീരമൃത്യൂ വരിച്ച സൈനികരുടെ മക്കൾക്ക് സൗജന്യ പഠനം തുടരാം: കേന്ദ്ര സർക്കാർ

വീരമൃത്യു വരിച്ച സൈനികരുടെ മക്കള്‍ക്ക് സൗജന്യ പഠനം തുടരാം. ഇതിനായി നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പിന്‍റെ പരിധി കേന്ദ്ര സർക്കാർ എടുത്തു കളഞ്ഞു. 

Mar 22, 2018, 06:34 PM IST
പ്രതിരോധമന്ത്രി ലഡാക്കിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി

പ്രതിരോധമന്ത്രി ലഡാക്കിൽ സൈനികരുമായി കൂടിക്കാഴ്ച നടത്തി

പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ജമ്മു കാശ്മീരിലെ ലഡാക്ക് സന്ദര്‍ശിച്ചു. ഇന്തോ-ചൈന അന്താരാഷ്ട്ര അതിര്‍ത്തിയിലെത്തിയ പ്രതിരോധമന്ത്രി സൈനികരുമായി കൂടിക്കാഴ്ച നടത്തി.

Feb 4, 2018, 09:07 AM IST
പ്രതിരോധ മന്ത്രിയുടെ സുഖോയ്-30ലെ യാത്ര (വീഡിയോ)

പ്രതിരോധ മന്ത്രിയുടെ സുഖോയ്-30ലെ യാത്ര (വീഡിയോ)

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ത്യയുടെ യുദ്ധവിമാനം സുഖോയ്-30 എം.കെഐയില്‍ പറന്നു. ജോധ്പൂര്‍ വ്യോമസേനാ കേന്ദ്രത്തില്‍ നിന്നായിരുന്നു വിമാന യാത്ര.

Jan 17, 2018, 08:22 PM IST
സുഖോയില്‍ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി നിര്‍മ്മല സീതാരാമന്‍

സുഖോയില്‍ പറക്കുന്ന ആദ്യ വനിതാ പ്രതിരോധ മന്ത്രിയായി നിര്‍മ്മല സീതാരാമന്‍

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 എംകെഐ പോര്‍ വിമാനത്തില്‍ പറന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍.

Jan 17, 2018, 03:35 PM IST
സൈനികരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കരുതെന്ന് നാവിക സേനാ മേധാവി

സൈനികരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കരുതെന്ന് നാവിക സേനാ മേധാവി

സൈന്യത്തില്‍ സേവനമനുഷ്ഠിക്കുമ്പോള്‍ മരിച്ചുപോവുകയോ അംഗവൈകല്യം സംഭവിക്കുകയോ ചെയ്യുന്നവരുടെ മക്കള്‍ക്കുള്ള സഹായം വെട്ടിച്ചുരുക്കരുതെന്ന് ആവശ്യപ്പെട്ട് നാവിക സേനാ മേധാവി സുനില്‍ ലാംബ. ഇത് സംബന്ധിച്ച് അദ്ദേഹം പ്രതിരോധമന്ത്രി നിര്‍മല സിതാരാമന് കത്ത് നല്‍കി.

Dec 6, 2017, 04:30 PM IST
രക്ഷാപ്രവര്‍ത്തനം: കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവര്‍ത്തനം: കേന്ദ്രവുമായി യോജിച്ചു മുന്നോട്ട് പോകുമെന്ന് മുഖ്യമന്ത്രി

രക്ഷാപ്രവർത്തനത്തിൽ തുടർന്നും കേന്ദ്രവുമായി യോജിച്ച് മുന്നോട്ടു പോകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തനം വിലയിരുത്താന്‍ പ്രതിരോധമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. 

Dec 4, 2017, 12:51 PM IST
രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യും: പ്രതിരോധമന്ത്രി

രക്ഷാപ്രവര്‍ത്തനത്തിന് സാധ്യമായതെല്ലാം ചെയ്യും: പ്രതിരോധമന്ത്രി

കടലില്‍ കാണാതായ മത്സ്യ തൊഴിലാളികളെ സുരക്ഷിതരായി തിരികെ എത്തിക്കാനാണ് പരിശ്രമിക്കുന്നതെന്ന് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍. സാധ്യമായതെല്ലാം ചെയ്യുമെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തി. 

Dec 4, 2017, 12:17 PM IST
 നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന

നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന

കേന്ദ്ര പ്രതിരോധ മന്ത്രി നിർമലാസീതാരാമന്‍റെ അരുണാചൽ പ്രദേശ് സന്ദർശനത്തിനെതിരെ ചൈന രംഗത്തെത്തി. തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രി സന്ദര്‍ശിച്ചതെന്ന് ചൈന ആരോപിച്ചതായി പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു. 

Nov 6, 2017, 04:49 PM IST
ഐഎന്‍എസ് കില്‍തണ്‍ നാവിക സേനയുടെ ഭാഗമായി

ഐഎന്‍എസ് കില്‍തണ്‍ നാവിക സേനയുടെ ഭാഗമായി

നാവികസേനയുടെ ആക്രമണ ശേഷി വര്‍ധിപ്പിക്കുന്ന പുതിയ യുദ്ധക്കപ്പല്‍ ഐഎന്‍എസ് കില്‍തണ്‍ സേനയുടെ ഭാഗമായി. വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ കില്‍തണ്‍ യുദ്ധക്കപ്പലിനെ രാജ്യത്തിന് സമര്‍പ്പിച്ചു. കമ്മീഷനിംഗ് ചടങ്ങുകളില്‍ അഡ്മിറല്‍ സുനില്‍ ലാംബയും മുതിര്‍ന്ന നാവിക സേന ഉദ്യോഗസ്ഥറും പങ്കെടുത്തു.

Oct 16, 2017, 06:00 PM IST
നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

നിര്‍മ്മല സീതാരാമന്‍ ഇന്ന് സിയാച്ചിന്‍ സന്ദര്‍ശിക്കും

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് ജമ്മു കശ്‍മീരിലെ സിയാച്ചിന്‍ സന്ദര്‍ശിക്കും. അതിര്‍ത്തിയിലെ സുരക്ഷാ സന്നാഹങ്ങള്‍ പ്രതിരോധമന്ത്രി വിലയിരുത്തും. മാത്രമല്ല സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ചയും നടത്തും. 

Sep 30, 2017, 09:49 AM IST
നിര്‍മ്മല സീതാരാമന്‍റെ ആദ്യ ശ്രീനഗര്‍ സന്ദര്‍ശനം തുടങ്ങി

നിര്‍മ്മല സീതാരാമന്‍റെ ആദ്യ ശ്രീനഗര്‍ സന്ദര്‍ശനം തുടങ്ങി

കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമ​​​െന്‍റ രണ്ടു ദിന ശ്രീനഗര്‍ സന്ദര്‍ശനം ആരംഭിച്ചു. പ്രതിരോധമന്ത്രി പദത്തിലെത്തിയ ശേഷമുളള ആദ്യ ജമ്മുകശ്മീര്‍ സന്ദര്‍ശനമാണിത്. ഇന്ത്യ - പാക് നിയന്ത്രണ രേഖയോട് ചേര്‍ന്ന് കിടക്കുന്ന സൈനിക പോസ്റ്റുകളും ലഡാക്കിലെ ഇന്ത്യ - ചൈന അതിര്‍ത്തിയുമാണ് പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇന്ന് സന്ദര്‍ശിക്കുന്നത്. നാളെ ലോകത്തിലെ ഉയര്‍ന്ന യുദ്ധമേഖലയായ സിയാച്ചിന്‍ ഗ്ലേസിയര്‍ സന്ദര്‍ശിക്കുന്ന നിര്‍മ്മല സീതാരാമന്‍ സൈനികരുമായി കൂടിക്കാഴ്ച നടത്തും. 

Sep 29, 2017, 05:29 PM IST
പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു

പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു

ഇന്ത്യയുടെ രണ്ടാമത്തെ വനിതാ പ്രതിരോധ മന്ത്രിയായി നിർമല സീതാരാമൻ ചുമതലയേറ്റു . രാജ്യത്തെ രണ്ടാമത്തെ വനിതാ പ്രതിരോധമന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു.

Sep 7, 2017, 01:07 PM IST
നിര്‍മ്മല സീതാരാമന്‍ കേന്ദ്ര പ്രതിരോധമന്ത്രി: ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിത

നിര്‍മ്മല സീതാരാമന്‍ കേന്ദ്ര പ്രതിരോധമന്ത്രി: ഇന്ദിരയ്ക്ക് ശേഷം പ്രതിരോധ മന്ത്രിയാകുന്ന ആദ്യ വനിത

നിര്‍മ്മല സീതാരാമന്‍ കേന്ദ്ര പ്രതിരോധമന്ത്രി. ഇന്ദിരാ ഗാന്ധിക്ക്‌ ശേഷം കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്‍റെ ചുമതലയിലേക്കെത്തുന്ന ആദ്യ വനിതയാകും നിര്‍മലാ സീതാരാമന്‍. 

Sep 3, 2017, 02:32 PM IST
500, 1000 നോട്ടുകള്‍ അസാധുവാക്കിയശേഷം കശ്മീരില്‍ ഇതു വരെ പ്രക്ഷോഭം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

500, 1000 നോട്ടുകള്‍ അസാധുവാക്കിയശേഷം കശ്മീരില്‍ ഇതു വരെ പ്രക്ഷോഭം ഉണ്ടായിട്ടില്ലെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍

500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം പ്രാബല്യത്തില്‍ വന്നതിനുശേഷം ജമ്മു കശ്മിരില്‍ പ്രക്ഷോഭമുണ്ടായിട്ടില്ലെന്ന്‍ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Nov 15, 2016, 11:59 AM IST
കാണാതായ വ്യോമസേന വിമാനം: അമേരിക്കയുടെ സഹായം തേടു​മെന്ന്​ പ്രതിരോധമന്ത്രി

കാണാതായ വ്യോമസേന വിമാനം: അമേരിക്കയുടെ സഹായം തേടു​മെന്ന്​ പ്രതിരോധമന്ത്രി

ബംഗാൾ ഉൾക്കടലിന്​ മുകളിൽ ​വെച്ച്​കാണാതായ വ്യോമസേനാ വിമാനം കണ്ടെത്താന്‍ കേന്ദ്രസര്‍ക്കാര്‍ അമേരിക്കയുടെ സഹായം തേടി. പ്രതിരോധ മന്ത്രി മനോഹർ പരീക്കർ രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

Jul 30, 2016, 03:22 PM IST