Delhi Capitals COVID മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശോധനയിൽ താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചാൽ ഡൽഹി ക്യാപിറ്റൽസ് പഞ്ചാബ് കിങ്സ് മത്സരം മാറ്റിവെച്ചേക്കുമെന്നായിരുന്നു നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്.
IPL 2022 covid 19 ഡൽഹി താരങ്ങളെ മത്സരദിനമായ ഇന്നും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ മത്സരം മാറ്റിവെച്ചേക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.