Diabetes and Fruits: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സര്‍വ്വ സാധാരണമായ ഒരു രോഗാവസ്ഥയാണ് ഇന്ന് പ്രമേഹം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
Diabetes Reversal: പാവയ്ക്കയുടെ രുചി ഇഷ്ടമല്ലെങ്കിൽക്കൂടി ഒട്ടും കയ്പ്പില്ലാതെ കഴിക്കാന്‍ പറ്റിയ ഒന്നാണ് പാവയ്ക്ക ജ്യൂസ്. ഇത് ഏറെ രുചികരവും പോഷകഗുണമുള്ളതും പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതുമായ ഒന്നാണ്.
Diabetes Diet Tips: ടൈപ്പ്-2 പ്രമേഹമുള്ളവരിൽ ഇൻസുലിന്റെ അഭാവം അല്ലെങ്കിൽ കാര്യക്ഷമതക്കുറവ് കാരണം നമ്മുടെ ശരീരത്തിന് നമ്മുടെ രക്തത്തിൽ നിന്ന് ഗ്ലൂക്കോസ് ഫലപ്രദമായി നീക്കം ചെയ്യാൻ കഴിയില്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിക്കുന്നതിലേക്ക് നയിക്കുന്നു.
പാൻക്രിയാസ് ആവശ്യത്തിന് ഇൻസുലിൻ ഉത്പാദിപ്പിക്കാത്തപ്പോഴോ ശരീരത്തിന് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരുമ്പോഴോ ഉണ്ടാകുന്ന ഒരു വിട്ടുമാറാത്ത രോഗമാണ് പ്രമേഹം. രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.