Fenugreek For Diabetes Control: ഭക്ഷണത്തിന് ശേഷം ഗ്ലൂക്കോസിന്റെ ദ്രുതഗതിയിലുള്ള സ്പൈക്ക് തടയുന്നതിലൂടെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.
Blood Sugar Spike: വർക്കൗട്ടുകൾ ഒഴിവാക്കുക, ഭക്ഷണ ശീലങ്ങൾ മാറ്റുക, കലോറി ഉപഭോഗം വർധിക്കുക എന്നിവ ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നതിന് പിന്നിലെ ചില കാരണങ്ങളാണ്.
Diabetes And Oral Hygiene: വിവിധ റിപ്പോർട്ടുകളും പഠനങ്ങളും അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഈ വിട്ടുമാറാത്ത ആരോഗ്യപ്രശ്നത്തിന്റെ വ്യാപനം വർഷങ്ങളായി ക്രമാനുഗതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
Diabetes and Fruits: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന സര്‍വ്വ സാധാരണമായ ഒരു രോഗാവസ്ഥയാണ് ഇന്ന് പ്രമേഹം. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ICMR) കണക്കനുസരിച്ച്, പ്രായപൂർത്തിയായ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
Diabetes Symptoms In Eyes: ഇന്ത്യയിൽ പ്രമേഹരോഗികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നുവെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇൻസുലിൻ പ്രതിരോധം മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതാണ് പ്രമേഹം.
Diabetes Spike In Morning: നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസം മുഴുവനും എങ്ങനെ മാറുന്നുവെന്ന് നിർണ്ണയിക്കുന്നതിൽ നിങ്ങൾ എന്ത് ഭക്ഷണം കഴിക്കുന്നു എന്നതുപോലെ പ്രധാനമാണ് നിങ്ങൾ എപ്പോൾ കഴിക്കുന്നുവെന്നതും.
Diabetes Symptoms: സ്ത്രീകൾക്ക് പ്രമേഹം വരാനുള്ള സാധ്യത കുറവാണെന്നത് ഒരു തെറ്റിദ്ധാരണയാണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഉപാപചയ രോഗങ്ങളുടെ വ്യാപനം തുല്യമാണെന്നാണ് ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്.
Diabetic Foot Care In Summer: പ്രമേഹത്തിന്റെ ഏറ്റവും സാധാരണവും വിനാശകരവുമായ മൈക്രോവാസ്കുലർ സങ്കീർണതകളിൽ ഒന്നാണ് ഡയബറ്റിക് ഫൂട്ട്. വേനൽക്കാലമാകുന്നതോടെ പ്രമേഹരോഗികൾ പാദ സംരക്ഷണത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
Health Benefits In Kundru: നമ്മുടെ തൊടിയിൽ സാധാരണ കാണുന്ന ഒരു പച്ചക്കറിയാണ് കോവക്ക. അതുകൊണ്ടുതന്നെ അത് ഉണ്ടാക്കാത്ത വീടുകൾ ഇല്ല എന്നുവേണമെങ്കിലും നമുക്ക് പറയാം. എന്നാൽ കോവയ്ക്കയിൽ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.