ദീപാവലി 2022: ദീപാവലി ഈ വർഷം ഒക്ടോബർ 24-ന് ആഘോഷിക്കും. ധൻതേരസിൽ തുടങ്ങി ഭായി ദൂജിൽ അവസാനിക്കുന്ന അഞ്ച് ദിവസത്തെ ആഘോഷമാണ് ദീപാവലി. ദീപാവലി ലോകമെമ്പാടും ഹിന്ദു, സിഖ്, ജൈന, ബുദ്ധ മത വിശ്വാസികൾ ആഘോഷിക്കുന്നു. ഇരുട്ടിനുമേൽ വെളിച്ചത്തിന്റെയും തിന്മയുടെ മേൽ നന്മയുടെയും അജ്ഞതയ്ക്ക് മേൽ അറിവിന്റെയും നിരാശയ്ക്ക് മേൽ പ്രതീക്ഷയുടെയും വിജയത്തിന്റെ പ്രതീകമായാണ് ദീപാവലി ആഘോഷിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നാണ് ദീപാവലി. ദീപാവലി അടുക്കുന്നതോടെ ജീവനക്കാര്‍ തങ്ങള്‍ക്ക് കൂടുതലായി ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്കായി കാത്തിരിക്കാറുണ്ട്. ബോണസ്, സമ്മാനങ്ങള്‍ തുടങ്ങിയവ അതില്‍പ്പെടുന്നു
Honda Cars New Festival Season Offers 2022 : ഹോണ്ടയുടെ എല്ലാ വേരിയന്റ് കാറുകൾക്കും ഓഫർ ബാധകമാണ്. ഒക്ടോബർ 31 വരെ ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്കാണ് ഓഫർ ലഭിക്കുക.
Diwali 2022: ഈ വർഷത്തെ ദീപാവലി 2022 ഒക്ടോബർ 24 ന് ആണ്. ഈ ദീപാവലി ലക്ഷ്മിയുടെ കൃപയാൽ ചില രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും. ഇവർക്ക് വൻ ധനലാഭമുണ്ടാകും.
ജ്യോതിഷ പ്രകാരം, ദീപാവലിയിൽ അതായത് ഒക്ടോബർ 23 ന് ശനി മകരത്തിൽ നീങ്ങും. ദീപാവലി ദിനത്തിൽ ശനിയുടെ സ്വാധീനം മിക്ക രാശിക്കാർക്കും നല്ലതായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ, ശനി സംക്രമിക്കുന്നതിനാൽ, ജോലി, ബിസിനസ്സ് മുതലായവയിൽ നല്ല ഫലങ്ങൾ ഉണ്ടാകും. അതേ സമയം പലർക്കും അവരുടെ ദീർഘകാല പ്രശ്നങ്ങളിൽ നിന്ന് മുക്തി ലഭിക്കും. ദീപാവലി ദിനത്തിൽ ശനി മാർഗി ഏത് രാശിക്കാർക്ക് ഗുണം ചെയ്യുമെന്ന് കണ്ടെത്താം
Shani Margi on Dhanteras 2022: ഈ വർഷത്തെ ദീപാവലി ഒക്ടോബർ 25 ന് ആണ്. അതിന്റെ അടിസ്ഥാനത്തിൽ ഉത്തരേന്ത്യയിൽ ഒക്ടോബർ 23 ന് ധന്തേരസ് ആഘോഷിക്കും. ഈ ദിനത്തിൽ ശനിയുടെ സഞ്ചാരം നേർഗതിയിലാകുകയും ഇതിന്റെ ഫലമായി 3 രാശിക്കാർക്ക് ബമ്പർ നേട്ടങ്ങൾ ലഭിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.