വരനെ മരത്തിൽ കെട്ടിയിട്ടതിന് ശേഷം വരന്റെ ബന്ധുക്കളും വധുവിന്റെ ബന്ധുക്കളും തമ്മിൽ തർക്കമായി. പോലീസ് സ്റ്റേഷനിൽ ഇരുവിഭാഗവും എത്തിയെങ്കിലും ഒത്തുതീർപ്പുണ്ടായില്ല.
Viral News: വധുവിന്റെ വീട്ടുകാര് പഴയ, ഉപയോഗിച്ച ഫർണിച്ചറുകൾ സ്ത്രീധനമായി നല്കി എന്ന കാരണത്താല് വരന്റെ വീട്ടുകാർ അത് നിരസിക്കുകയും വിവാഹദിവസം ചടങ്ങിനായി എത്താതിരിയ്ക്കുകയും ചെയ്തു.
Dowry Harassment: ഇന്നലെ വൈകിട്ട് സ്കൂളിൽനിന്നു വന്ന മകനെ കൂട്ടാനായി പുറത്തിറങ്ങിയപ്പോഴാണ് ഭർതൃവീട്ടുകാർ ഗേറ്റ് പൂട്ടിയത്. മകനെ വിളിക്കാൻ പുറത്തിറങ്ങി അഞ്ച് മിനിറ്റിനുള്ളിൽ മകനെ കൂട്ടി തിരിച്ചെത്തിയപ്പോഴേയ്ക്കും രണ്ടു ഗേറ്റും പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നാണ് അതുല്യ പറയുന്നത്.
വനം വകുപ്പിലെ താൽക്കാലിക ജീവനക്കാരനായ ഭിന്നശേഷിക്കാനായ ആറൻന്മുള കോഴിപ്പലം സ്വദേശി വിനീത് വിശ്വനാഥാണ് ശ്യാമയുടെ ഭർത്താവ്. സ്ത്രീധന പീഢനത്തെ തുടർന്ന് തന്റെ മകളെ ഭർത്താവും വീട്ടുകാരും കൊലപ്പെടുത്തുകയായിരുന്നു വെന്നാണ് ശ്യാമയുടെ അച്ഛന് പറയുന്നത്.
ഇന്ത്യൻ നഴിസിങ് കൗൺസിൽ സിലബസിന്റെ അംഗീകാരമുള്ള ടി.കെ ഇന്ദ്രാണിയുടെ സോഷ്യോളജി ഫോർ നഴ്സെസ് എന്ന് പുസ്തകത്തിലാണ് സ്ത്രീധനം വാങ്ങുന്നതിന്റെ ഗുണഫലങ്ങളെ കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്.
Vismaya Case FIR റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് പ്രതി കിരൺ കുമാർ നൽകിയ ഹർജ്ജി ഇന്ന് ഹൈക്കോടതി (High Court) വീണ്ടും പരിഗണിക്കും. സ്ത്രീധന പീഡന മരണ കേസ് നിലനിൽക്കില്ലെന്ന് വാദിച്ച് കൊണ്ടായിരുന്നു പ്രതി കിരൺ കുമാർ ഹർജ്ജി സമർപ്പിച്ചിരിക്കുന്നത്.
Vallikunna Suchitra Suicde Case ഭർത്താവിന്റെ അച്ഛനെയും അമ്മെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ സംഭവത്തിൽ പൊലീസ് (Kerala Police) സ്ത്രീധന പീഡനത്തിന് പൊലീസ് കേസെടുത്തിരുന്നു.
കഴിഞ്ഞ ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. കൊല്ലത്തെ സ്വകാര്യ കോളേജിൽ അവസാന വർഷ ബികോം വിദ്യാർഥിനിയായിരുന്നു അനുജ. വെൽഡറായ സതീഷ് രാവിലെ ജോലിക്കു പോയാൽ പിന്നെ അനുജയും ഭർതൃമാതാവ് സുനിജയുമാണ് വീട്ടിൽ ഉണ്ടാകുക.
ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.