MG University Exam Date: എംജി സർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.സി.ജെ, എം.എച്ച്.എം, എം.എം.എച്ച്, എം.എസ്.ഡബ്ല്യു, എം.ടി.ടി.എം സപ്ലിമെൻററി പരീക്ഷകൾക്ക് ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 10 വരെ അപേക്ഷ നൽകാം.
Central Government Patent : മഹാത്മാ ഗാന്ധി സർവകലാശാല വൈസ് ചാൻസലർ പ്രഫ. സാബു തോമസും ഡോ. ജോസ്മിൻ പി. ജോസും ചേർന്ന് നടത്തിയ ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.
2019-ൽ എം.ജി യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ എടുത്ത പ്രൈവറ്റ് പി.ജി വിദ്യാർത്ഥികളുടെ ഒന്നും രണ്ടും സെമസ്റ്ററുകളുടെ ഫലം കഴിഞ്ഞ ആഴ്ച്ച പ്രസിദ്ധീകരിച്ചപ്പോഴാണ് കൂട്ടത്തോൽവിയുടെ കണക്കുകൾ പുറത്ത് വന്നത്. പരീക്ഷ എഴുതിയ 3017 വിദ്യാർത്ഥികളിൽ 269 പേർ മാത്രമാണ് വിജയിച്ചത്.
Kerala University തിരുവനന്തപുരം ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
MG University, Kalady University കനത്ത മഴയെ തുടർന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ഏഴ് ജില്ലകളിൽ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ കലക്ടർമാർ അവധി നൽകി.
MG University News : ഇടുക്കി ജില്ലയിൽ കനത്ത മഴയെ തുടർന്ന പ്രഫെഷണൽ കോളേജുകൾ ഉൾപ്പെടെ അവധി പ്രഖ്യാപിച്ചതിന്റെ സാഹചര്യത്തിലാണ് സർവകലാശാല പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തിയതി പിന്നീട് അറിക്കുമെന്ന് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു
മാനേജ്മെന്റ്, കമ്മ്യൂണിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റുകളിലേക്ക് അപേക്ഷിക്കുന്നവർ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കണം. തുടർന്ന് അപേക്ഷയുടെ നമ്പർ പ്രവേശനം ആഗ്രഹിക്കുന്ന കോളേജുകളിൽ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് നൽകുക.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.