Komaki LY e Scooter-ന് കമ്പനി 18,968 രൂപ കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് പരിമിത കാലത്തേക്ക് മാത്രമാണ്. ഗ്രീൻ മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നത് കൂടിയാണ് കമ്പനിയുടെ ലക്ഷ്യം
കേന്ദ്ര മോട്ടോർ വാഹന ചട്ട പ്രകാരം 250W-ൽ താഴെ പവർ ഔട്ട്പുട്ട് ഉള്ളതും മണിക്കൂറിൽ 23 കിലോമീറ്ററിൽ താഴെ വേഗതയുള്ളതുമായ ഇലക്ട്രിക് വാഹനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷനും ആവശ്യമില്ല.
ഒറ്റ പ്രാവശ്യം ചാർജ് ചെയ്താൽ 150 കിലോമീറ്റർ വരെ ദൂരം വരെ ബൈക്ക് സഞ്ചരിക്കും. കിലോമീറ്ററിന് വെറും 24 പൈസ ചെലവിൽ വാഹനം ഉപയോഗിക്കാം എന്നാണ് ഹോപ്പിന്റെ അവകാശവാദം
പെട്ടെന്ന് ഡെലിവറി നടത്താനും, പുതിയ ഫീച്ചറുകൾ കൊണ്ട് വരാനും കമ്പനികൾ കാണിക്കുന്ന തിടുക്കം പലപ്പോഴും സുരക്ഷിതത്വത്തിൽ വീഴ്ച വരുത്താൻ കാരണമായിട്ടുണ്ടോയെന്നും സംശയമുണ്ട്.
Audi A6 Avant e-tron ഇലക്ട്രിക് കാറിന് 270 കിലോവാട്ട് ചാർജിങ് കപ്പാസിറ്റിയാണ്. അതിനാൽ ഒരൊറ്റ പത്ത് മിനിറ്റ് ചാർജിൽ 300 കിലോമീറ്റർ സഞ്ചരിക്കാൻ സാധിക്കും
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.