English हिन्दी हिंदुस्तान मराठी বাংলা தமிழ் മലയാളം ગુજરાતી తెలుగు ಕನ್ನಡ ଓଡ଼ିଶା ਪੰਜਾਬੀ Business Tech World Movies Health
  • Malayalam News
  • News
  • Watch
  • Kerala
  • Photos
  • Web Stories
×
Subscribe Now
Enroll for our free updates
Thank you
Zee News Malayalam subscribe now
  • Home
  • Kerala
  • India
  • Video
  • World
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Photos
  • Newsletter
  • CONTACT.
  • PRIVACY POLICY.
  • TERMS & CONDITIONS.
  • ADVERTISE WITH US.
  • LEGAL DISCLAIMER.
  • COMPLAINT.
  • INVESTOR INFO.
  • CAREERS.
  • India
  • World
  • Video
  • NRI
  • Sports
  • Entertainment
  • Lifestyle
  • Technology
  • Astro
  • Crime
  • Malayalam
  • PF

PF

EPFO Interest Update: പിഎഫ് പലിശ നിരക്ക് വീണ്ടും ഉയർത്തുമോ? എന്താണ് തീരുമാനം... അറിയാം
EPFO Mar 28, 2025, 12:42 PM IST
EPFO Interest Update: പിഎഫ് പലിശ നിരക്ക് വീണ്ടും ഉയർത്തുമോ? എന്താണ് തീരുമാനം... അറിയാം
കഴിഞ്ഞ സാമ്പത്തിക വർഷമാണ് ഇപിഎഫ്ഒ പലിശനിരക്ക് 8.15 ശതമാനത്തിൽ നിന്നും 8.25 ശതമാനമാക്കി ഉയർത്തിയത്.
EPFO Latest Update: പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്ക് കൂട്ടിയതിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി
EPFO Apr 24, 2024, 05:19 PM IST
EPFO Latest Update: പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്ക് കൂട്ടിയതിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി
EPFO Latest Update:  എഫ് അക്കൗണ്ടിന്‍റെ പലിശ ക്രെഡിറ്റ് ചെയ്യുന്ന നടപടി ഇപ്പോള്‍ അതിന്‍റെ അവസാന ഘട്ടത്തിലാണ്. ഉടന്‍തന്നെ ആ സന്തോഷവാര്‍ത്ത ജീവനക്കാര്‍ക്ക് ലഭിക്കും എന്നാണ് പുറത്തുവരുന്ന സൂചനകള്‍
Pf Profile Updating: പിഎഫ്  അക്കൗണ്ടിലെ തെറ്റെങ്ങനെ തിരുത്താം? ഇതാണ് വഴി
Provident Fund Mar 15, 2024, 04:44 PM IST
Pf Profile Updating: പിഎഫ് അക്കൗണ്ടിലെ തെറ്റെങ്ങനെ തിരുത്താം? ഇതാണ് വഴി
Pf Account Error Correction: നിങ്ങളുടെ പേര്, വീട് അഡ്രസ്സ്, തുടങ്ങിയ എല്ലാ വിവരങ്ങളും നിങ്ങൾക്ക് ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ സാധിക്കും. ഇതൊക്കെയും വീട്ടിലിരുന്ന് തന്നെ പൂർത്തിയാക്കാൻ സാധിക്കുന്നതാണെന്നത് അറിഞ്ഞിരിക്കണം
EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ?
PF Aug 8, 2023, 04:04 PM IST
EPF Account Taxation: ഇപിഎഫ് അക്കൗണ്ടിൽ നിക്ഷേപിച്ച പണത്തിന് നികുതി ചുമത്തുമോ?
EPF Account Taxation: ഒരു വ്യക്തി EPFO യും സർക്കാരും നിർദേശിക്കുന്ന മാനദണ്ഡങ്ങളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ ജോലി ആരംഭിക്കുമ്പോൾ തന്നെ ഒരു യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ (UAN) ലഭിക്കും. ഒപ്പം തന്നെ തൊഴിലുടമ ഈ UAN-ന് കീഴിൽ ഒരു PF അക്കൗണ്ട് തുറക്കുകയും ചെയ്യുന്നു. 
PF Withdrawal: ഈ രേഖകൾ ഇല്ലാതെ നിങ്ങൾക്ക് PF അക്കൗണ്ടില്‍നിന്നും പണം പിൻവലിക്കാൻ കഴിയില്ല
PF Dec 11, 2022, 12:21 PM IST
PF Withdrawal: ഈ രേഖകൾ ഇല്ലാതെ നിങ്ങൾക്ക് PF അക്കൗണ്ടില്‍നിന്നും പണം പിൻവലിക്കാൻ കഴിയില്ല
PF Withdrawal:  ജോലിയില്‍ നിന്നും വിരമിക്കുന്ന സമയത്ത് ഒരു നല്ല തുക ജീവനക്കാര്‍ക്ക് മാസം തോറുമുള്ള ഈ ചെറിയ നിക്ഷേപത്തിലൂടെ ലഭിക്കുന്നു. 
EPFO Update: ഇപിഎസ്-95 സ്കീമിൽ ഭേദഗതി, പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കും
EPFO Nov 1, 2022, 03:42 PM IST
EPFO Update: ഇപിഎസ്-95 സ്കീമിൽ ഭേദഗതി, പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ അനുവദിക്കും
പുതിയ ഭേദഗതി നിലവിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് അവരുടെ സേവന കാലാവധി   6 മാസത്തിൽ താഴെയാണ് എങ്കിലും  പെൻഷൻ ഫണ്ടിൽ നിക്ഷേപിച്ച  തുക പിൻവലിക്കാൻ സാധിക്കും. 
Good News..! ഉത്സവ കാലത്ത്  EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും  81,000 രൂപ...!!
EPFO Oct 20, 2022, 03:53 PM IST
Good News..! ഉത്സവ കാലത്ത് EPFO അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും 81,000 രൂപ...!!
റിപ്പോര്‍ട്ട് അനുസരിച്ച്  EPFO പലിശ തുക ഉപഭോതാക്കളുടെ അക്കൗണ്ടില്‍ ഉടന്‍ നിക്ഷേപിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്
EPFO Latest Update: PF അക്കൗണ്ടുമായി ബന്ധപ്പെട്ട ഇക്കാര്യം ഉടന്‍ ചെയ്യൂ, ഇല്ലെങ്കില്‍ പാസ്ബുക്ക് ബാലൻസ് അറിയാന്‍ കഴിയില്ല
EPFO Sep 26, 2022, 10:38 AM IST
EPFO Latest Update: PF അക്കൗണ്ടുമായി ബന്ധപ്പെട്ട ഇക്കാര്യം ഉടന്‍ ചെയ്യൂ, ഇല്ലെങ്കില്‍ പാസ്ബുക്ക് ബാലൻസ് അറിയാന്‍ കഴിയില്ല
PF അക്കൗണ്ട് എന്നത് ഇന്ത്യയിലെ മിക്കവാറും എല്ലാ ശമ്പളമുള്ള ജീവനക്കാർക്കും, അവര്‍ സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഉണ്ടാവും. ജീവനക്കാരുടെ ശമ്പളത്തിന്‍റെ ചെറിയ ശതമാനം ആണ് ഈ അക്കൗണ്ടില്‍ എല്ലാ മാസവും നിക്ഷേപിക്കപ്പെടുന്നത്.
EPFO Update: പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും ഈ സൗകര്യങ്ങള്‍, അറിയാം പുതിയ മാറ്റങ്ങള്‍
EPFO Sep 6, 2022, 04:06 PM IST
EPFO Update: പിഎഫ് അക്കൗണ്ട് ഉടമകള്‍ക്ക് ലഭിക്കും ഈ സൗകര്യങ്ങള്‍, അറിയാം പുതിയ മാറ്റങ്ങള്‍
നിങ്ങള്‍ ഒരു EPFO അക്കൗണ്ട് ഉടമയാണ് എങ്കില്‍  നിങ്ങള്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന ഒരു വാര്‍ത്തയുണ്ട്. അതായത്, അടുത്തിടെ EPFO ചില നിയമങ്ങളില്‍ മാറ്റം വരുത്തിയിട്ടുണ്ട്.  
Good News..! PF അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ ലഭിക്കും 40,000 രൂപ...!!
EPFO Aug 1, 2022, 02:07 PM IST
Good News..! PF അക്കൗണ്ട് ഉടമകള്‍ക്ക് ഉടന്‍ ലഭിക്കും 40,000 രൂപ...!!
തങ്ങളുടെ അക്കൗണ്ട് ഉടമകൾക്ക് മികച്ച വാർത്തയുമായി എത്തിയിരിയ്ക്കുകയാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓർഗനൈസേഷൻ (EPFO). അതായത്, ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 40,000 രൂപ ഉടൻ എത്താം...! 
Good News EPFO: ഇപിഎഫ്ഒ അക്കൗണ്ട്  ഉടമകളുടെ അക്കൗണ്ടിൽ ഉടന്‍ എത്തും 40,000 രൂപ...!!
EPFO Jul 1, 2022, 10:47 PM IST
Good News EPFO: ഇപിഎഫ്ഒ അക്കൗണ്ട് ഉടമകളുടെ അക്കൗണ്ടിൽ ഉടന്‍ എത്തും 40,000 രൂപ...!!
 
EPFO Good News...! ഇപിഎഫ്ഒ അക്കൗണ്ട്  ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത, ഉടന്‍ ലഭിക്കും 40,000 രൂപ...!!
EPFO Jun 8, 2022, 01:13 PM IST
EPFO Good News...! ഇപിഎഫ്ഒ അക്കൗണ്ട് ഉടമകള്‍ക്ക് സന്തോഷവാര്‍ത്ത, ഉടന്‍ ലഭിക്കും 40,000 രൂപ...!!
രാജ്യത്തെ മിക്കവാറും എല്ലാ ശമ്പള ജീവനക്കാർക്കുമുള്ള ഒരു സമ്പാദ്യമാണ്  പ്രൊവിഡന്‍റ് ഫണ്ട്.  സര്‍ക്കാര്‍ ജീവനക്കാരോ, പ്രൈവറ്റ് ജോലിക്കാരോ ആയിക്കോട്ടെ  ഭാവിയിലേയ്ക്കുള്ള സമ്പാദ്യമായി ഏവരും കാണുന്നത്  പ്രൊവിഡന്‍റ് ഫണ്ട് തന്നെയാണ്.   
7th Pay Commission: ദീപാവലിക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് ബമ്പർ സമ്മാനം, പണം ലഭിക്കും മൂന്നിടത്ത് നിന്നും
7th Pay Commission Oct 15, 2021, 03:19 PM IST
7th Pay Commission: ദീപാവലിക്ക് മുമ്പ് കേന്ദ്ര ജീവനക്കാർക്ക് ബമ്പർ സമ്മാനം, പണം ലഭിക്കും മൂന്നിടത്ത് നിന്നും
7th Pay Commission Latest News: കേന്ദ്ര ജീവനക്കാർക്ക് ദീപാവലിക്ക് മുമ്പ് സന്തോഷ വാർത്ത ലഭിക്കും. സർക്കാർ ജീവനക്കാർക്ക് മൂന്ന് സമ്മാനങ്ങൾ ലഭിക്കാൻ പോകുന്നു.  ഇതിൽ ഡിഎ (DA)വർദ്ധിക്കുന്നതും പിഎഫ് (PF) പലിശയുടെ പണം ലഭിക്കുന്നതും ഉൾപ്പെടും.   
UIDAI: പാൻ, ഇപിഎഫ്ഒ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തടസങ്ങളില്ലെന്ന് യുഐഡിഎഐ
AADHAR LINKING Aug 29, 2021, 09:02 AM IST
UIDAI: പാൻ, ഇപിഎഫ്ഒ എന്നിവ ആധാറുമായി ബന്ധിപ്പിക്കുന്നതിന് തടസങ്ങളില്ലെന്ന് യുഐഡിഎഐ
പാൻ, ഇപിഎഫ്ഒ എന്നിവ ആധാർ കാർഡുമായി ബന്ധിപ്പിക്കുന്നതിനായുള്ള സേവനങ്ങളിൽ തടസങ്ങൾ ഇല്ലെന്നും സൈറ്റ് പ്രവർത്തിക്കുന്നുണ്ടെന്നും UIDAI
PPF: ദിവസേന 34 രൂപ പിപിഎഫിൽ നിക്ഷേപിക്കൂ  26  ലക്ഷം നേടൂ...!! എങ്ങനെ നിക്ഷേപിക്കണം?  നിങ്ങളറിയേണ്ട കാര്യങ്ങള്‍
PF Aug 13, 2021, 05:52 PM IST
PPF: ദിവസേന 34 രൂപ പിപിഎഫിൽ നിക്ഷേപിക്കൂ 26 ലക്ഷം നേടൂ...!! എങ്ങനെ നിക്ഷേപിക്കണം? നിങ്ങളറിയേണ്ട കാര്യങ്ങള്‍
PPF രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള  വിശ്വാസ്യതയുള്ള   പദ്ധതികളില്‍ ഒന്നാണ്. 
EPFO Withdrawal Process: PF അക്കൗണ്ടിൽ നിന്ന് ഓൺലൈനായി എങ്ങനെ പണം പിൻവലിക്കാം
EPFO Jun 3, 2021, 05:36 PM IST
EPFO Withdrawal Process: PF അക്കൗണ്ടിൽ നിന്ന് ഓൺലൈനായി എങ്ങനെ പണം പിൻവലിക്കാം
കഴിഞ്ഞ വർഷവും കോവിഡ്  രോഗബാധയെ തുടർന്ന് അടിയന്തര ഘട്ടത്തിൽ പ്രോവിഡന്റ് ഫണ്ട് അക്കൗണ്ടിൽ നിന്ന് ഉപഭോക്താക്കളെ  പണം പിൻവലിക്കാൻ അനുവദിച്ചിരുന്നു. 
EPF Balance Check: വീട്ടിൽ ഇരുന്നുകൊണ്ട്  PF അക്കൗണ്ട് ബാലൻസ് അറിയാനുള്ള മികച്ച മാർഗം, അറിയാം..
EPFO Apr 24, 2021, 08:19 PM IST
EPF Balance Check: വീട്ടിൽ ഇരുന്നുകൊണ്ട് PF അക്കൗണ്ട് ബാലൻസ് അറിയാനുള്ള മികച്ച മാർഗം, അറിയാം..
EPF Balance Check: നിങ്ങൾ ജോലി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഇപിഎഫ് അക്കൗണ്ടും (EPF Account)ഉണ്ടാകും.   എന്നാൽ നിങ്ങൾ പലതവണ ചിന്തിച്ചിട്ടുണ്ടാകും അല്ലെ ഈ ഇപിഎഫ് അക്കൗണ്ടിൽ എത്ര രൂപ ബാലൻസ് ഉണ്ടാകുമെന്ന്.  എന്നാൽ അത് മനസിലാക്കാൻ ഇതാ ഒരു എളുപ്പ മാർഗം.  പിഎഫിന്റെ പണം കൈകാര്യം ചെയ്യുന്ന സ്ഥാപനമായ എംപ്ലോയി പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (EPFO) ഇതിനായി വരിക്കാർക്ക് നിരവധി സൗകര്യങ്ങൾ നൽകിയിട്ടുണ്ട്. നിങ്ങൾക്ക് അക്കൗണ്ട് ബാലൻസ് എങ്ങനെ പരിശോധിക്കാമെന്ന് നമുക്ക് നോക്കാം...
7th Pay Commission:കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ്, DA 11 ശതമാനം കൂടിയേക്കും!
7th Pay Commission Apr 14, 2021, 03:48 PM IST
7th Pay Commission:കേന്ദ്ര ജീവനക്കാരുടെ ശമ്പളത്തിൽ ബമ്പർ വർദ്ധനവ്, DA 11 ശതമാനം കൂടിയേക്കും!
7th Pay Commission: 52 ലക്ഷം കേന്ദ്ര ജീവനക്കാരുടെയും 60 ലക്ഷം പെൻഷൻകാരുടെയും അക്കൗണ്ടുകളിൽ കേന്ദ്രസർക്കാർ വലിയ തുക നിക്ഷേപിക്കും.   ഈ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാരും പെൻഷനർമാരും അവരുടെ മരവിപ്പിച്ച ഡിയർ‌നെസ് അലവൻസ് (ഡി‌എ), ഡിആറിനുമായി കാത്തിരിക്കുന്നു.  
 UAN നമ്പർ മറന്നു പോയോ? നിങ്ങൾ ജോലി ചെയ്യുന്ന കമ്പിനിയെ ആശ്രയിക്കാതെ നിങ്ങളുടെ UAN കണ്ടെത്താം, ചെയ്യേണ്ടത് ഇത്രമാത്രം
EPFO Apr 10, 2021, 09:32 PM IST
UAN നമ്പർ മറന്നു പോയോ? നിങ്ങൾ ജോലി ചെയ്യുന്ന കമ്പിനിയെ ആശ്രയിക്കാതെ നിങ്ങളുടെ UAN കണ്ടെത്താം, ചെയ്യേണ്ടത് ഇത്രമാത്രം
ഇപിഎഫ്ഒയുമായി ബന്ധപ്പട്ട് ഏത് കാര്യത്തിന് ഈ 12 അക്ക സംഖ്യ നിർബന്ധമാണ്. അങ്ങനെ മറന്ന് പോയാൽ നിങ്ങൾക്ക് എളുപ്പത്തിൽ തന്നെ നിങ്ങളുടെ യുഎഎൻ നമ്പർ കണ്ടെത്താം മറ്റൊരുടെയും സഹായമില്ലാതെ. താഴെ പറയുന്നവ ചെയ്താൽ യുഎഎൻ സംഖ്യ നിങ്ങളുടെ ഫോണിൽ മെസേജായി ലഭിക്കുന്നതാണ്.
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വർദ്ധിച്ച DA  ഉടൻ ലഭിക്കും! തുക അക്കൗണ്ടിൽ വരുമോ?
7th Pay Commission Apr 8, 2021, 01:46 PM IST
7th Pay Commission: കേന്ദ്ര ജീവനക്കാർക്ക് വർദ്ധിച്ച DA ഉടൻ ലഭിക്കും! തുക അക്കൗണ്ടിൽ വരുമോ?
7th Pay Commission: ദശലക്ഷക്കണക്കിന് കേന്ദ്ര സർക്കാർ ജീവനക്കാരും (Central government employees) പെൻഷൻ ലഭിക്കുന്നവർക്കും (Pensioners)  അവരുടെ DA വർധനവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ്.   
  • 1
  • 2
  • Next
  • last »

Trending News

  • T20 World Cup: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ; രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തുരത്തിയോടിച്ചു
    T20 World Cup

    T20 World Cup: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ; രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ തുരത്തിയോടിച്ചു

  • CBSE Exams Postponed: ഗൾഫ് മേഖലയിലെ 10,12 ക്ലാസുകളിലെ കുട്ടികൾക്ക് ആശ്വാസം; സിബിഎസ്ഇ പരീക്ഷകൾ മാറ്റിവച്ചു
    CBSE Exams Postponed
    CBSE Exams Postponed: ഗൾഫ് മേഖലയിലെ 10,12 ക്ലാസുകളിലെ കുട്ടികൾക്ക് ആശ്വാസം; സിബിഎസ്ഇ...
  • PM Kisan Samman Nidhi Yojana: പിഎം കിസാൻ സമ്മാൻ നിധിയിൽ അംഗമാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുതേ..!
    PM Kissan Samman Nidhi
    PM Kisan Samman Nidhi Yojana: പിഎം കിസാൻ സമ്മാൻ നിധിയിൽ അംഗമാണോ? എങ്കിൽ ഇക്കാര്യം അറിയാതെ...
  • S Jaishankar: പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ്‍ ജയശങ്കര്‍
    S Jaishankar
    S Jaishankar: പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ച് എസ്‍...
  • Iran Attack: അസൈർബൈജാനിലും ഇറാന്‍റെ ആക്രമണം; വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍ ആക്രമണം
    Iran Attack
    Iran Attack: അസൈർബൈജാനിലും ഇറാന്‍റെ ആക്രമണം; വിമാനത്താവളത്തിനും സ്കൂളിനും നേരെ ഡ്രോണ്‍...
  • Iran Hits US Tanker: യുദ്ധക്കപ്പൽ മുക്കിയതിന് തിരിച്ചടിച്ച് ഇറാൻ; യുഎസിന്റെ എണ്ണക്കപ്പൽ ആക്രമിച്ചെന്ന് വാദം, കപ്പലിന് തീപിടിച്ചു
    Iran hits US tanker
    Iran Hits US Tanker: യുദ്ധക്കപ്പൽ മുക്കിയതിന് തിരിച്ചടിച്ച് ഇറാൻ; യുഎസിന്റെ എണ്ണക്കപ്പൽ...
  • Dwi Dwadash Rajayoga: ശനി-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് നൽകും ബമ്പർ ജാക്ക്പോട്ട്
    Dwi Dwadash Yoga
    Dwi Dwadash Rajayoga: ശനി-ചൊവ്വ സംഗമം ഈ രാശിക്കാർക്ക് നൽകും ബമ്പർ ജാക്ക്പോട്ട്
  • PK Sasi: പികെ ശശിയോട് കടക്ക് പുറത്ത്; പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഎം
    PK Sasi
    PK Sasi: പികെ ശശിയോട് കടക്ക് പുറത്ത്; പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി സിപിഎം
  • Kollam Murder Case: ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദ്ദനമേറ്റ യുവാവ് മരിച്ചു; രണ്ടുപേർ പിടിയിൽ
    Murder
    Kollam Murder Case: ക്ഷേത്രോത്സവത്തിനിടെ ക്രൂരമായി മർദ്ദനമേറ്റ യുവാവ് മരിച്ചു; രണ്ടുപേർ...
  • Doomsday Missile: ഡൂംസ്ഡേ മിനിറ്റ്മാൻ III പരീക്ഷിച്ച് യുഎസ്; ഹിരോഷിമയിൽ യുഎസ് പ്രയോ​ഗിച്ച ആറ്റംബോംബിനേക്കാൾ 20 മടങ്ങ് പ്രഹരശേഷി?
    Doomsday Missile
    Doomsday Missile: ഡൂംസ്ഡേ മിനിറ്റ്മാൻ III പരീക്ഷിച്ച് യുഎസ്; ഹിരോഷിമയിൽ യുഎസ് പ്രയോ​ഗിച്ച...

By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.

x