MG University Exam പഴയ സ്ക്രീം മേഴ്സി ചാൻസ് മൂന്നാം സെമസ്റ്റർ ബി-ടെക് പരീക്ഷയാണ് മാറ്റിവച്ചതെന്ന സർവകലാശാല അധികൃതർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും
MG University Kannur University ഈദുൽ ഫിത്ത്ർ പ്രമാണിച്ച് എംജി യൂണിവേഴ്സിറ്റിയും കണ്ണൂർ സർവകലാശാലയും നാളെ മെയ് മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷകൾ എല്ലാം മാറ്റിവെച്ചു
MG University exam നാളെ ഏപ്രിൽ 20ന് ആറാം സെമസ്റ്റർ ബിരുധ വിദ്യാർഥികളുടെയും 21-ാം തിയതി മൂന്നാം സെമസ്റ്റർ വിദ്യാർഥികളുടെ പരീക്ഷയുമായിരുന്നു നടത്താൻ തീരുമാനിച്ചിരുന്നത്
University of Calicut ആരോഗ്യ സർവകലാശാലയുമാണ് നാളത്തെ പരീക്ഷകൾ മാറ്റിവെച്ചിരിക്കുന്നത്. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് യൂണിവേഴ്സിറ്റി അധികൃതർ അറിയിച്ചു.
Kannur University വിവിധ പരീക്ഷകൾ മാറ്റിവെച്ചു. വിദൂര വിദ്യാഭ്യസ (Kannur University Distance Course) പരീക്ഷകൾ മാറ്റിവെച്ചു. രണ്ടാം വർഷത്തെ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
Kannur University വിവിധ പരീക്ഷകൾ മാറ്റിവെച്ചു. വിദൂര വിദ്യാഭ്യസ (Kannur University Distance Course) പരീക്ഷകൾ മാറ്റിവെച്ചു. രണ്ടാം വർഷത്തെ പരീക്ഷകളാണ് മാറ്റിവെച്ചിരിക്കുന്നത്.
27.06.2021ൽ നടത്താൻ തീരുമാനിച്ചിരുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ 2021 മാറ്റിവെച്ചു പകരം 10.10.2021ൽ പരീക്ഷ നടത്തുമെന്നാണ് യു പി എസ് സി വെബ്സൈറ്റിൽ അറിയിച്ചിരിക്കുന്നത്.
ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കും ഫലം പുറത്ത് വരിക. ഫല പ്രഖ്യാപനം പിന്നീട് അറിയിക്കുന്നതാകും. ഐ.എസ്.സിയുടെ അംഗീകാരമുള്ള സ്കൂളുകളിൽ 11-ാം ക്ലാസിലേക്കുള്ള പ്രവേശനം ഒട്ടും വൈകാതെ തന്നെ ആരംഭിച്ച് ഓൺലൈൻ ക്ലാസുകൾ ആരംഭിക്കണമെന്ന് ബോർഡ് അറിയിച്ചു
Kerala University നാളെ മുതൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. നിലവിലെ കോവിഡ് സാഹചര്യത്തിൽ കേരള ഗവർണറും സർവകലശാലയുടെ ചാൻസലറുമായ ആരിഫ് മുഹമ്മദ് ഖാന്റെ ഇടപെടലിനെ തുടർന്നാണ് യൂണിവേഴ്സിറ്റി പരീക്ഷകൾ മാറ്റാൻ തീരുമാനമെടുത്തത്.
കേരള സവകലശാല (Kerala University) നാളെ ഏപ്രിൽ 15ന് നടത്താനിരുന്നു എൽഎൽബി (LLB) പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണെന്ന് യൂണിവേഴ്സിറ്റി
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.