കേരള സർവകലാശാല യുവജനോത്സവത്തിലെ ക്രമക്കേട് അന്വേഷിക്കാൻ സിൻഡിക്കേറ്റ് സമിതി. ആക്ഷേപങ്ങളും പരാതികളും അന്വേഷിക്കാനാണ് സിൻഡിക്കേറ്റ് സമിതിയുടെ തീരുമാനം. നാലംഗ സമിതി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകും. ഇതിനു ശേഷം കലോത്സവം പുനരാരംഭിക്കുന്നതിൽ തീരുമാനമെടുക്കും.
Suicide: കേസിൽ പോലീസ് ഇന്ന് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു യുവജനോത്സവത്തില്‍ കോഴ വാങ്ങി ഫലം അട്ടിമറിച്ചെന്ന ആരോപണത്തിന് വിധേയനായ വിധികര്‍ത്താവിനെ കണ്ണൂരിലെ വീട്ടില്‍ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുനർമൂല്യനിർണയ, സപ്ലിമെന്ററി പരീക്ഷാ തീയതികളും സർവകലാശാല പ്രഖ്യാപിച്ചു. ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർത്ഥികൾക്ക് ഫലപ്രഖ്യാപനം കഴിഞ്ഞ് 10 ദിവസത്തിനുള്ളിൽ പുനർമൂല്യനിർണയത്തിന് അപേക്ഷിക്കാം
ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല കവിത എഴുതിയത് വൈലോപ്പിള്ളിയാണെന്ന ചിന്തയുടെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്ത് വന്നതിന് പിന്നാലെ ഏറെ വിവാദമായിരുന്നു
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.