തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനമനുസരിച്ച്, നവംബർ 12 ന് രാവിലെ 8 മണി മുതൽ ഡിസംബർ 5 ന് വൈകുന്നേരം 5 മണി വരെ ഒരു അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളിലും എക്സിറ്റ് പോളുകൾ ഉണ്ടാവാന്‍ പാടില്ല.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരി 10 മുതൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 7 ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് 7 നാണ് അവസാനിക്കുക.
അന്തിമ ഫലം പ്രഖ്യാപനത്തിന് മുമ്പുള്ള കണക്ക് കൂട്ടലായ സീ ന്യൂസ് മഹാ എക്സിറ്റ് പോളിൽ (Zee New Maha Exit Poll) കേരളത്തിൽ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫ് തുടർഭരണമുണ്ടാകുമെന്ന് പ്രവചനം. LDF 91 സീറ്റുകൾ നേടുമെന്നാണ് സീ ന്യൂസ് മഹാ എക്സിറ്റ് പോൾ പ്രവചിക്കുന്നത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന നാല് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശത്തും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും Exit Poll നടത്തുന്നതും പ്രസിദ്ധീകരിക്കുന്നതും തിരഞ്ഞെടുപ്പ് കമ്മീഷന് വിലക്കി.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.