വോട്ടെണ്ണലിന് രണ്ടു ദിവസം മുന്‍പ് ഉത്തര്‍ പ്രദേശിലെ വാരാണസിയില്‍ EVM പിടികൂടി. മൂന്നു ട്രക്കിലായാണ് EVM കണ്ടെത്തിയത്. ഒരു ട്രക്ക് പിടികൂടി എങ്കിലും രണ്ടെണ്ണം ഓടിച്ചു പോയതായാണ് റിപ്പോര്‍ട്ട്.
7th Phase Of UP Polls: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഒൻപത് ജില്ലകളിലെ 54 മണ്ഡലങ്ങളാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലേയ്ക്ക് കടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെ 676 സ്ഥാനാർത്ഥികളുടെ വിധി ജനങ്ങള്‍ ഇന്ന് നിര്‍ണ്ണയിക്കും.
UP Polls Sixth Phase: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ (UP Election 2022) ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. ഈ ഘട്ടത്തിൽ പത്ത് ജില്ലകളിലെ 57 മണ്ഡലങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യം ഏറെ ആവേശത്തോടെ ഉറ്റുനോക്കുന്ന ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് 5 മണി വരെ 9.10% പോളിംഗ് ആണ് രേഖപ്പെടുത്തിയത്.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 9 മണിവരെ 9.10% പേര് വോട്ട് രേഖപ്പെടുത്തി. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് പോളിംഗ്.
യുപി, ഗോവ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ റെക്കോർഡ് സംഖ്യയിൽ വോട്ടുചെയ്യാൻ വോട്ടർമാരോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ...
ബിജെപി പരാജയപ്പെടുകയാണെങ്കിൽ ഉത്തർപ്രദേശ് കേരളവും ബംഗാളും കശ്മീരും ആയി മാറാൻ അധികം സമയം വേണ്ടിവരില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ പരിഹസിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
ഉത്തര്‍ പ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി BJP പ്രകടനപത്രിക പുറത്തിറക്കി. ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയായ 'ലോക് കല്യാൺ സങ്കൽപ് പത്ര'യ്ക്കൊപ്പം പാർട്ടിയുടെ തിരഞ്ഞെടുപ്പ് ഗാനവും പുറത്തിറക്കിയിട്ടുണ്ട്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിനുള്ള പ്രചാരണം ചൊവ്വാഴ്ച അവസാനിക്കുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഉത്തര്‍ പ്രദേശിലെ 11 ജില്ലകളിലായി 58 മണ്ഡലങ്ങളാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്.
UP Election 2022: ഉത്തർപ്രദേശിൽ ഒന്നാം ഘട്ട തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പതിനൊന്ന് ജില്ലകളിലെ 58 മണ്ഡലങ്ങളിലാണ് ഈ മാസം പത്താം തീയതി തിരഞ്ഞെടുപ്പ് നടക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ഫെബ്രുവരി 10 മുതൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണ്. 7 ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് മാര്‍ച്ച് 7 നാണ് അവസാനിക്കുക.
ചുവന്ന തൊപ്പി ധരിക്കുന്നവർ ചുവന്ന ബീക്കണിന് സമമാണെന്നും ഉത്തർപ്രദേശിന് റെഡ് അലേർട്ടാണെന്നും സമാജ്വാദി പാർട്ടി നേതാവിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗോരഖ്പൂരിൽ പ്രസംഗത്തിനിടെ പറഞ്ഞു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.